ഏപ്രിൽ 21, 1925 ന് Jannatul Baqee ജന്നത്തുൽ ബകീയായിൽ ഖുബ്ബകൾ അന്നത്തെ ഭരണകൂടം അബ്ദുൽ അസീസ് അൽ സൗദ് പൊളിച്ചു മാറ്റി . അതേ വർഷം അദ്ദേഹം Jannat അൽ-മൊഹല്ല (മക്ക) യിൽ പ്രവാചകൻ മുഹമ്മദ് നബി ( സ) യുടെ ഉമ്മ ആമിന ബീവി ( റ ) , ഭാര്യ ഖദീജ ( റ ), ഉപ്പാപ്പ മറ്റ് പൂർവ്വികരെയും അടക്കം ചെയ്‌ത മഖ്‌ബറകൾ നശിപ്പിച്ചിരുന്നു. …
Read More »TimeLine Layout
October, 2016
-
26 October
സ്വർഗ്ഗത്തിന്റെ താക്കോൽ:മാതാപിതാക്കൾ
തൻറെ സഹപ്രവർത്തകർ വീട്ടിൽ വരുന്നതറിഞ്ഞ ഒരാൾ സ്വന്തം പിതാവിനെ വീടിന്റെ ഒരു റൂമിൽ അടച്ചുപൂട്ടി.കുറച്ചുനാൾ മുൻപ് ഒരു സുഹൃത്ത് പറഞ്ഞ സംഭവമാണിത്.പ്രായമായ പിതാവിനെ അവരുടെ മുന്നിൽ കാണിക്കാനുള്ള മടിയായിരുന്നു കാരണം.പരിഷ്ക്കാരികളായ ചിലയാളുകൾ അങ്ങനെയാണ്.തങ്ങളുടെ മാതാപിതാക്കളെ മറ്റുള്ളവരുടെ മുൻപിൽ കാണാൻ ആഗ്രഹിക്കുന്നില്ല.അതവർക്കൊരു അപമാനമായി തോന്നുന്നു. എങ്ങിനെയായാലും അവരുടെ മതാപിതാക്കൾ അവർ തന്നെയാണെന്നസത്യം അവർ മറക്കുന്നു. തനിക്ക് ജന്മം നൽകി ശൈശവം മുതൽ പോറ്റി വളർത്തി വലുതാക്കുന്ന മാതാപിതാക്കളെ വേണ്ടവിധം ശുശ്രൂഷിക്കാതെ വ്ര്ര്ദ്ധ സദനങ്ങളില്‍ …
Read More » -
19 October
ശാസ്ത്രവും ഇസ്ലാമും
ദൈവവിശ്വാസത്തിന്റെ പ്രമാണങ്ങളിലൊന്നായാണ് ഇസ്ലാം ശാസ്ത്രത്തെ വീക്ഷിക്കുന്നത്. അവ രണ്ടും ശത്രുക്കളല്ല; പരസ്പരപോഷകങ്ങളാണ്. മതം ശാസ്ത്രത്തിനും ശാസ്ത്രം മതവിശ്വാസത്തിനും പരസ്പരം ഊര്ജ്ജവും ദിശാബോധവും പകരുന്ന രണ്ട് സ്വതന്ത്ര മേഖലകളാണ്. ശരിയായ മതബോധമില്ലാത്ത ശാസ്ത്രം അപൂര്ണ്ണമാണ്. ശാസ്ത്രവളര്ച്ചക്ക് തുരങ്കം വെക്കുന്ന മതം സങ്കുചിതവുമാണ്. ശാസ്ത്രവും ക്രൈസ്തവതയും —————————————- മതവും ശാസ്ത്രവും തമ്മിലുള്ള ശത്രുത ക്രൈസ്തവതയുടെ സൃഷ്ടിയാണ്. നാസ്തികതയും ആസ്തികതയും കൂടിക്കുഴഞ്ഞു കിടന്നിരുന്ന ഗ്രീക്ക് ചിന്താധാരകളുമായുള്ള മിശ്രണമാണ് ഈ വികല ധാരണക്കാധാരം. പ്രാചീന …
Read More » -
19 October
ഉഴുന്ന് വട
ഉഴുന്ന് വട തയ്യാറാക്കുന്ന രൂപം ആവശ്യമുള്ള സാധനങ്ങൾ 1/2 കിലോ ഉഴുന്ന് ഒരു ചെറിയ കഷ്ണം ഇഞ്ചി 7 അല്ലി വെളുത്തുള്ളി ആവശ്യത്തിന് പച്ച മുളക് ആവശ്യത്തിന് ഉപ്പ് ഉള്ളി – ഒന്ന് കുറച്ചു കറിവേപ്പില കുറച്ചു മല്ലി ഇല എണ്ണ തയ്യാറാക്കുന്ന രൂപം ഉഴുന്ന് 2 മണിക്കുർ പൊതിർത്തി വെക്കുക പിന്നെ കുറച്ചു വെള്ളം ഒഴിച് അരച്ചെടുക്കുക വെളുത്തുള്ളി ഇഞ്ചി പച്ചമുളക് ഇവ എല്ലാം പൊടിച്ചു , ഉള്ളി …
Read More » -
13 October
ചങ്കുറ്റമാണ് മാതൃത്വം
ആകാംക്ഷ ,ഭീതി ,കാത്തിരിപ്പ് ,പ്രാർത്ഥന ,സന്തോഷം , ആനന്ത കണ്ണീർ അങ്ങനെയുള്ള പല വികാരങ്ങളും മിന്നിമറിയുന്ന മുഖഭാവങ്ങൾ കാണാം ലേബർ റൂമിന്റെ പടിവാതിക്കൽ ഉള്ളിലെ അവസ്ഥ വിചിത്രമാണ്, സ്പിരിററിന്റെ ഗന്ധമാണ് അവിടം നിറയെ .ഗ്രാഫ് മെഷീന്റെ പ്രവർത്തനം സംഗീതം പോലെ അലയടിച്ച് കൊണ്ടിരിക്കും .ഒരോ കട്ടിലിലും ട്രിപ്പിട്ട് ചെരിഞ് കിടക്കുന്ന ഒരോ ഗർഭണികളും ഘോരവനത്തിൽ അകപ്പെട്ടതു പോലത്തെ ഭീതിയാണ് അവരുടെ ഓരോ നെടുവീർപ്പുകളിലും. അടുത്ത ചുവട് വെക്കുമ്പോഴാണ് സ്ത്രീകളെ ഏറ്റവും …
Read More » -
12 October
ദൈവം പദാർത്ഥ മല്ല അത് കൊണ്ട് ശാസ്ത്രീയവുമല്ല.
ദൈവം ശാസ്ത്രീയമല്ലാത്ത ഒരു യാഥാർഥ്യമാണ്. അത് കൊണ്ട് ദൈവത്തിനു ശാസ്ത്രീയമായ തെളിവ് തേടി ആരും വിഷമിക്കണ്ട. ഒരു ശാസ്ത്രീയമായ അന്വേഷണത്തിനും പഴുത്തില്ലാത്ത വിധം പ്രപഞ്ചത്തിന്റെ സങ്കീർണ വ്യവസ്ഥയിൽ നിന്നും സുവിധമാണ് ദൈവത്തിന്റെ അസ്തിത്വം. ദൈവത്തിനു ബാധകമാവുന്നത് (വിശേഷണങ്ങൾ ) ദൈവത്തിനു മാത്രം. പദാർത്ഥ ഗുണങ്ങളുള്ള സൃഷ്ടികളുടെ ഒരു ഗുണവും ദൈവത്തിനില്ല. ദൈവത്തിന്റെ കാര്യത്തിൽ ഏതു ദൈവം എന്ന ചോദ്യം അപ്രസക്തമാണ്. കാരണം ദൈവം ഒന്നേ ഉള്ളൂ . ദൈവത്തിനു ഒരേ …
Read More » -
10 October
അടുക്കള ഡിസെെൻ
അടുക്കള ആകർഷണീയമാക്കാൻ വ്യത്യസ്തമായ പുതുപുത്തൻ ഡിസെെനുകൾ കടപ്പാട്…ഫേയ്സ് ബുക്ക്.
Read More » -
10 October
പരിണാമം ഊഹാപോഹങ്ങളുടെ കൂടെ
അവിചാരിതമായ ഉല്പരിവർത്തനം (ജനിതക വ്യവസ്ഥയിലുണ്ടാവുന്ന മാറ്റം) കൊണ്ടാണ് പരിണാമം സംഭവിക്കുന്നത് എന്ന് പറയപ്പെടുന്നു അവിചാരിതമായ മാറ്റങ്ങൾ നിർണ്ണിത ദിശയിലേക്ക് മാത്രമല്ല പരിവർത്തിക്കപ്പെടുക എന്നുള്ളത് അവിതർക്കിതാമാണ് . ഈ മാറ്റങ്ങൾ ഒക്കെ റിവേഴ്‌സ് ദിശയിൽ സഞ്ചരിക്കാനും തത്വത്തിൽ സാധ്യതയുണ്ട്. അത് വഴി വർഗ്ഗ പരിണാമം തീരെ സംഭവിക്കാതെ കേവലം സൂക്ഷമ പരിണാമം ഒരേ വർഗ്ഗത്തിൽ മാത്രം നില നില്ക്കാൻ സാധ്യത യുണ്ട്. വർഗ്ഗ പരിണാമം നടന്നു എന്ന് അനുമാനിക്കാൻ ഉള്ള അതെ …
Read More » -
8 October
Chicken Majboos
8 ചിക്കന് മജ്‌ബൂസ് ******************. ചിക്കന് …1 കിലൊ ബസുമതി അരി …3 കപ്പ് സവാള …3 ഇഞ്ചി ,വെളുതുള്ളി പേസ്റ്റ് …2 സ്പൂണ് പച്ചമുളക് ..6 കാപ്സികം …1 ചിക്കന് സ്റ്റോക്ക് ..1 ക്യൂബ് മജ്‌ബൂസ് മസാല ..3 സ്പൂണ് മഞ്ഞൾ പൊടി .1 സ്പൂണ് നാരങ്ങ നീര് ..2 സ്പൂണ് ഉണങ്ങിയ നാരങ്ങ …3 പട്ട..1 ഗ്രാമ്പൂ..4 ഏലക്കാ ..5 പെരിഞ്ജീരകം …1 സ്പൂണ് ബെലീവ്സ് …
Read More » -
5 October
ചിന്നി ചിതറുന്ന കുടുംബ ബന്ധങ്ങൾ
കൂടുമ്പോൾ ഇമ്പമുള്ളതാണ് കുടുംബം എന്ന പഴമൊഴി ഈ കാലഘട്ടത്തിൽ നിലവാരത്തിൽ വരുന്നത് അപൂർവ്വമായാണ്. കുടുംബ ബന്ധങ്ങളെ നിലനിർത്തുന്നവന്റെ ആയുസ്സ് വർദ്ധിക്കുമെന്ന് അള്ളാഹു കല്പ്പിച്ചിരിക്കുന്നു. കൂട്ടുകുടംബ വ്യവസ്ഥതിയിൽ നിന്നും അണു കുടുംബത്തിലേക്ക് ഇപ്പോഴത്തെ തലമുറയെ പറിച്ച് നട്ടപ്പോൾ ,സ്വന്തം കാര്യം സിദ്ധാബാത് എന്ന വാക്ക്യം എല്ലാവരും കൂടെക്കൂട്ടി . പണ്ടൊക്കെ എല്ലാ ബന്ധുക്കളും ഏതൊരാവശ്യത്തിന്നും ഒത്തുകൂടുകയും സ്നേഹം പങ്കുവെക്കുകയും ചെയ്തിരുന്നു അന്നത്തെ ബന്ധങ്ങൾക്ക് മൂല്യവും ദൃഢതയുള്ളതും ആയിരുന്നു.ഇന്നത് കുടുംബസംഘമം എന്ന ആധുനിക …
Read More »