An ancient hand scripted Quranഖുർആനിന് മൂന്ന് ക്രോഡീകരണം നടന്നിട്ടുണ്ട് .മുഹമ്മദ് നബി (സ)ന്റെ കാലത്ത് ,അബൂബക്കർ സിദ്ധീഖ് (റ) ന്റെ കാലത്ത് ,ഉസ്മാൻ (റ)ന്റെ കാലത്ത് .ഉസ്മാൻ (റ) ന്റെ കാലത്താണ് ഇസ്ലാമിന്റെ പ്രയാണം പല രാജ്യങ്ങളിലും നടന്നത് ..ഉസ്മാൻ (റ) 7 രാജ്യങ്ങളിലേക്ക് ഖുർആൻ കൊടുത്തയച്ചു ..ഖുറൈശി ഭാഷയായ റസ്മുൽ ഉസ്മാനിയിലാണ് ഖുർആൻ എഴുതപ്പെട്ടിട്ടുള്ളത് ..അതിന് മുൻപ് ഉണ്ടായ ഖുർആനൊക്കെ കത്തിച്ചു കളയാൻ ഉസ്മാൻ (റ) പറഞ്ഞു …
Read More »വിശുദ്ധ ഖുർആനിന്റെ ക്രോഡീകരണം- 1
പല ഇമാമീങ്ങളും പരിശുദ്ധ ഖുർആൻ ആഴത്തിൽ ചർച്ച ചെയ്‌തിട്ടുണ്ട്. അതിൽ പെട്ട ഒരു ഇമാം ആണ് ഇമാം സുയൂതി. നമുക്ക് ഖുർആനിന്റെ ആയതിനെ രണ്ടായി തരാം തിരിക്കാം. മാക്കിയായ സൂറത്തുകളും മദനി ആയ സൂറത്തുകളും. ഹിജ്റക്ക് മുൻപ് ഇറങ്ങിയ സൂറത്തുകൾക്കൊക്കെ ക്കി എന്നും ഹിജ്റക്ക് ശേഷം ഇറങ്ങിയതിന് മദനി എന്നും പറയുന്നു. ഉദാ: ……. ഈ ആയത് നബി (സ)മക്കയിലായിരിക്കെ ആണ് ഇറങ്ങിയതെങ്കിലും മദനിയിൽ പെട്ടതാണ്. കാരണം ഹിജ്റക്ക് …
Read More »