ഖുർആൻ

വിശുദ്ധ ഖുർആനിന്റെ ക്രോഡീകരണം-2

ക്രോഡീകരണം,

An ancient hand scripted Quranഖുർആനിന് മൂന്ന് ക്രോഡീകരണം നടന്നിട്ടുണ്ട് .മുഹമ്മദ് നബി (സ)ന്റെ കാലത്ത് ,അബൂബക്കർ സിദ്ധീഖ് (റ) ന്റെ കാലത്ത് ,ഉസ്മാൻ (റ)ന്റെ കാലത്ത് .ഉസ്മാൻ (റ) ന്റെ കാലത്താണ് ഇസ്ലാമിന്റെ പ്രയാണം പല രാജ്യങ്ങളിലും നടന്നത് ..ഉസ്മാൻ (റ) 7 രാജ്യങ്ങളിലേക്ക് ഖുർആൻ കൊടുത്തയച്ചു ..ഖുറൈശി ഭാഷയായ റസ്മുൽ ഉസ്മാനിയിലാണ് ഖുർആൻ എഴുതപ്പെട്ടിട്ടുള്ളത് ..അതിന് മുൻപ് ഉണ്ടായ ഖുർആനൊക്കെ കത്തിച്ചു കളയാൻ ഉസ്മാൻ (റ) പറഞ്ഞു …

Read More »

വിശുദ്ധ ഖുർആനിന്റെ  ക്രോഡീകരണം- 1

   പല ഇമാമീങ്ങളും പരിശുദ്ധ ഖുർആൻ ആഴത്തിൽ ചർച്ച ചെയ്‌തിട്ടുണ്ട്. അതിൽ പെട്ട ഒരു ഇമാം ആണ് ഇമാം സുയൂതി.  നമുക്ക് ഖുർആനിന്റെ ആയതിനെ രണ്ടായി തരാം തിരിക്കാം. മാക്കിയായ സൂറത്തുകളും മദനി ആയ സൂറത്തുകളും. ഹിജ്റക്ക് മുൻപ് ഇറങ്ങിയ സൂറത്തുകൾക്കൊക്കെ ക്കി എന്നും ഹിജ്റക്ക് ശേഷം ഇറങ്ങിയതിന് മദനി എന്നും പറയുന്നു. ഉദാ: ……. ഈ ആയത് നബി (സ)മക്കയിലായിരിക്കെ ആണ് ഇറങ്ങിയതെങ്കിലും മദനിയിൽ പെട്ടതാണ്. കാരണം ഹിജ്റക്ക് …

Read More »

​സൂറത്തുൽ യാസീൻ ​Surah Yaseen ( سورة يس )

yaseen swalihath.com

⭕ സൂറത്ത് യാസീനിന്റെ മഹത്വം വിഷദീകരിക്കേണ്ടതില്ലല്ലോ .. ഉദ്ധേശങ്ങൾ നിറവേറാൻ യാസീൻ വലീയ കാരണമാണു.  നബി ﷺ പറഞ്ഞു;       നിങ്ങള്‍ കൂടുതലായി യാസീന്‍ പാരായണം ചെയ്യുക. കാരണം അതില്‍ പത്ത് വിധം അനുഗ്രഹങ്ങളുണ്ട്. യാസീന്‍ വിശന്നവന്‍ ഓതിയാല്‍ ഭക്ഷണം ലഭിക്കും, ദാഹിച്ചവന്‍ ഓതിയാല്‍ ദാഹം ശമിക്കും. വസ്ത്രമില്ലാത്തവന്‍ ഓതിയാല്‍ വസ്ത്രം ലഭിക്കും. ഇണയെത്തേടുന്നവന്‍ ഓതിയാല്‍ ഇണയെ ലഭിക്കും. ഭയന്നവന്‍ ഓതിയാല്‍ നിര്‍ഭയത്വവും സമാധാനവും ലഭിക്കും. തടവുകാരന്‍ ഓതിയാല്‍ മോചനം …

Read More »

ഖുര്‍ആന്‍ തിരുത്തലുകള്‍ക്കതീതം

മാനുഷികമായകൈകടത്തലുകള്‍ ഖുര്‍ആനില്‍ ഒരിക്കലുംവരാതെലോകമുസ്ലിംകള്‍ ഇത്വരെകാത്തുസൂക്ഷിച്ച്പോന്നു. അത്ലോകാവസാനംവരെതുടരാന്‍ ലോകമുസ്ലിംകള്‍ ബാധ്യസ്ഥരാണ്. തിരുത്തപ്പെടാതെഖുര്‍ആന്‍ നിലനില്‍ക്കുമെന്ന്ഖുര്‍ആന്‍ തന്നെസാക്ഷ്യപ്പെടുത്തുന്നു. ഖുര്‍ആന്‍ നാമാണ്ഇറക്കിയത്. അതിനെവേണ്ടവിധംസംരക്ഷിക്കുന്നവനുംഞാന്‍ തന്നെ (ഹിജ്-ര്‍ ) മരത്തടിയിലുംതുകളിലുംഏഴുതിവെച്ചുംഖുര്‍ആന്റെസംരക്ഷണംപ്രവാചകകാലത്ത്നിലനിന്നുപോന്നു. സ്വിദ്ദീഖ്റന്‍റെഖിലാഫത്ത്വരെഇങ്ങിനെതെന്നെയായിരുന്നു. രിദ്ദത്യുദ്ധവേളകളില്‍ ഖുര്‍ആന്‍  മനപ്പാഠംആക്കിയഒരുപാട്സഹാബികള്‍ മരണമടഞ്ഞു. ഈവിഷയംഅബൂബക്കര്‍ സ്വിദ്ദീഖ്റനെപരിഹാരംകാണാന്‍  ചിന്തിപ്പിക്കുകയുംപ്രവാചകന്‍റെ അനുചരന്മാരോട് ഒന്നിച്ചു ചര്‍ച്ച ചെയ്യാന്‍ ഇടവരുകയും ചെയ്ത്. ഈ ചര്‍ച്ച ഖുര്‍ആന്റെ ക്രോഡീകരണ യജ്ഞം പൂര്‍ത്തിയാക്കുന്നതിലേക്ക് വരികയായിരുന്നു. ഈ യജ്ഞത്തിനു നേതൃത്വം വഹിച്ചത് പ്രവാചന്റെ എഴുത്തു കാരില്‍ പ്രമുഖനായ സൈദ്‌ ബിന്‍ സാബിതായിരുന്നു. വിശുദ്ധഖുര്‍ആന്‍ …

Read More »

ഖുര്‍ആന്‍ മാറ്റേണ്ടതില്ല!

ഖുര്‍ആന്റെ മൂല ഗ്രന്ഥത്തില്‍ പഴുതുകള്‍ ലെവലേശം ഇല്ലേ ഇല്ല. കാരണം അത് ത്രികാല ജ്ഞാനിയായ അല്ലാഹുവിന്റെ ആശയത്തെ ആണ് ക്രോഡീകരിക്കപ്പെട്ടിട്ടുള്ളത്‌. ഇസ്ലാമിക നിയമങ്ങള്‍ മനസ്സിലാക്കാന്‍ ഖുര്‍ആനിനെ നേരിട്ട് സമീപിക്കുക എന്നത് ഇസ്ലാമിന്റെയോ മുസ്ലിംകളുടെയോ രീതിയല്ല. പിന്നെ എങ്ങിനെ മുസ്ലിംകള്‍ അല്ലാത്തവര്‍ ഖുര്‍ആന്‍ മാത്രം  നോക്കി ഇസ്ലാമിനെ വിമര്‍ശിക്കും.?? ഇസ്ലാമിന്റെ ആധികാരിക പ്രമാണങ്ങളില്‍ ഏറ്റവും മികച്ചു നില്‍ക്കുന്ന ഒന്നാണ് ഖുര്‍ആന്‍ പക്ഷെ അത് മനസ്സിലാക്കാന്‍ ഇരുപത്തി മൂന്ന് വര്‍ഷക്കാലം പ്രബോധന ദൌത്യം …

Read More »

വിശുദ്ധ ഖുര്‍ആന്‍

quran

“ ജനങ്ങൾക്ക്‌ മാർഗദർശനമായിക്കൊണ്ടും,നേർവഴി കാട്ടുന്നതും സത്യവും അസത്യവും വേർതിരിച്ചു കാണിക്കുന്നതുമായ സുവ്യക്ത തെളിവുകളായിക്കൊണ്ടും വിശുദ്ധ ഖുർആൻ അവതരിപ്പിക്കപ്പെട്ട മാസമാകുന്നു റമദാൻ‍. അതു കൊണ്ട്‌ നിങ്ങളിൽ ആര് ആ മാസത്തിൽ സന്നിഹിതരാണോ അവർ ആ മാസം വ്രതമനുഷ്ഠിക്കേണ്ടതാണ്‌. ആരെങ്കിലും രോഗിയാവുകയോ, യാത്രയിലാവുകയോ ചെയ്താൽ പകരം അത്രയും എണ്ണം (നോമ്പെടുക്കേണ്ടതാണ്‌.) നിങ്ങൾക്ക്‌ ആശ്വാസം വരുത്താനാണ്‌ അല്ലാഹു ഉദ്ദേശിക്കുന്നത്‌. നിങ്ങൾക്ക്‌ ഞെരുക്കം ഉണ്ടാക്കാൻ അവൻ ഉദ്ദേശിക്കുന്നില്ല. നിങ്ങൾ ആ എണ്ണം പൂർത്തിയാക്കുവാനും, നിങ്ങൾക്ക്‌ നേർവഴി …

Read More »