മനുഷ്യന്റെ സ്വഭാവ ഗുണങ്ങളില്‍ ഏറ്റം ശേഷ്ടമാണ് വിനയം. അത് പ്രവാചകന്മാരുടെ സ്വഭാവ ഗുണങ്ങളില്‍ വളരെ പ്രകടമായി കാണപ്പെട്ടതാണ്. വിശുദ്ധ ഖുര്‍-ആനിലൂടെ അല്ലാഹു പറയുന്നത് കാണാം “കാരുണ്യവാനായ അല്ലാഹുവിന്റെ അടിമകള്‍ ഭൂമിയിലൂടെ അച്ചടക്കത്തോടെ നടക്കുന്നവരാണ്”. സത്യവിശ്വാസികളുടെ ഒരു പ്രധാന ഗുണമായി അല്ലാഹു എടുത്ത് പറഞ്ഞത് വിനയത്തിന്റെ കൂടപ്പിറപ്പുകളായ ഒതുക്കം എന്നതിനെയാണ്. സത്യവിശ്വാസി ബഹളമുണ്ടാക്കുന്നവനല്ല, കയര്‍ത്തു സംസാരിക്കേണ്ടവനല്ല, ചെറിയവരോടും വലിയവരോടും ഒരുപോലെ വിനയം കാണിക്കേണ്ടവനാണ്. അടുക്കളയിലും അങ്ങാടിയിലും വിനയത്തോടെ പെരുമാറാന്‍ കഴിയുംബൊഴാണ് സത്യവിശ്വാസം …
Read More »പ്രകീര്‍ത്തനമയമാണ് ലോകം
പ്രവാചകപ്രകീര്‍ത്തനങ്ങളില്‍ പ്രകാശപൂരിതമാണ് ലോകം. ഹബീബിന്റെ പിറന്നാള്‍ വിശ്വാസികള്‍ക്ക് സന്തോഷപ്പെരുന്നാളാണ്. എങ്ങിനെ സന്തോഷിക്കാതിരിക്കാന്‍ കഴിയും? “അല്ലാഹുവിന്റെ ഫള്-ല്‍ കൊണ്ടും റഹ്മത് കൊണ്ടും നിങ്ങള്‍ സന്തോഷിക്കുക” എന്നത് ഖുര്‍-ആനിന്റെ ഉത്ബോധനമല്ലെ. അല്ലാഹു ഇറക്കിയ ഏറ്റവും വലിയ റഹ്മത് മുത്ത്നബിയാണെന്നതില്‍ ആര്‍ക്കാണ് സംശയം! ആ റഹ്മതിന്റെ വരവില്‍ സന്തോഷിക്കാത്തവന്‍ ഖുര്‍-ആനിനു പുറം തിരിഞ്ഞവനാണ്. മദീനയിലെ രാജകുമാരന്റെ പ്രകീര്‍ത്തനങ്ങളാണെവിടെയും. ലോകത്തിന്റെ എല്ലാ അറ്റങ്ങളും മൌലിദിന്റെ ഈരടികളില്‍ കൂടിച്ചേര്‍ന്നിരിക്കുന്നു. ലക്ഷക്കണക്കിന് വിശ്വാസികള്‍ ഒരുമിച്ചുകൂടിയാണ് ആഫ്രിക്കയില്‍ മൌലിദ് സദസ്സ് നടത്തിയത്. …
Read More »ഒന്നിലധികം ഭാര്യമാര്‍
മനൊഹരമായൊരു പൂന്തൊട്ടം. സന്ദര്‍ശകരുടെ തിരക്കുണ്ട്. പുല്‍മെത്തയില്‍ പിഞ്ജുകുഞ്ഞുങ്ങള്‍ അങ്ങിങ്ങായി ഒടിക്കളിക്കുന്നു. പൂന്തൊട്ടത്തിനൊരം ചേര്‍ന്ന് ഐസ്ക്രീമുകളും പാനീയങ്ങളും കച്ചവടം പൊടി പൊടിക്കുന്നുണ്ട്. വളരെ വ്ര്ര്ത്തിയിലും ഭംഗിയിലും സംവിധാനിച്ച പൂന്തൊട്ടത്തിന്റെ ഒരു മൂലയില്‍ വലിയൊരു പെട്ടി സ്ഥാപിച്ചിട്ടുണ്ട്. “വെയ്സ്റ്റുകള്‍ ഇവിടെ നിക്ഷേപിക്കുക” എന്ന് അതിന്മേല്‍ ഭംഗിയില്‍ എഴുതി വച്ചിരിക്കുന്നു. ഇസ്ലാമിക ചരിത്രത്തൊളം പ്രായമുണ്ടാകും ഇസ്ലാമിലെ ബഹു ഭാര്യത്വവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക്. സ്ത്രീ പക്ഷവാദികളും ഫെമിനിസ്റ്റുകളും നിരന്തരം ഇസ്ലാമിനെ ആക്രമിക്കാന്‍ ഉന്നയിക്കുന്ന വിഷയവും മറ്റൊന്നല്ല. പുരുഷനു …
Read More »പെണ്‍കുഞ്ഞ് സമ്മാനമാണു
ഒന്നര വയസ്സുള്ള കൈകുഞ്ഞുമായാണു റുബീന ഡോക്ടറുടെ മുറിയിലെത്തിയത്. ഇരുപത്തഞ്ജ് വയസ്സ് മാത്രമുള്ള യുവതി. ഭര്‍ത്താവ് അവധി കഴിഞ്ഞ് രണ്ട് ദിവസം മുംബ് ഗള്‍ഫിലേക്ക് തിരിച്ചുപോയി. പരിശോധനാറിപ്പോര്‍ട്ട് നോക്കി ഡോക്ടര്‍ പറഞ്ഞു. “പോസിറ്റീവാണു റിസല്‍ട്ടെന്ന് കഴിഞ്ഞാഴ്ച പറഞ്ഞതാണല്ലോ, സംശയിക്കാനൊന്നുമില്ല, വീണ്ടുമൊരമ്മയാകാന്‍ പോകുന്നു”. റുബീന ഒരല്പം പരിഭ്രമത്തിലാണ്, അവള്‍ക്ക് സ്വകാര്യമായി എന്തോ പറയാനുള്ളതുപോലെ. സിസ്റ്റര്‍ കേള്‍ക്കരുതെന്ന താല്പര്യത്തോടെ ശബ്ധം താഴ്ത്തി അവള്‍ പറഞ്ഞു – “ഡോക്ടര്‍, ഞങ്ങള്‍ മറ്റൊരു കുഞ്ഞിനെ ഇപ്പോള്‍ ആഗ്രഹിച്ചിട്ടില്ലായിരുന്നു.” റുബീനയുടെ മനസ്സ് …
Read More »മക്കള്‍ സ്നേഹം ചോദിക്കുന്നുണ്ട്
ഒരു ഗമണ്മെന്റ് പ്രാഥമികസ്കൂളിലെ നാലാം ക്ലാസ്മുറിയാണു രംഗം. വാര്‍ഷികപ്പരീക്ഷകഴിഞ്ഞ് അവധിക്കാലപ്പൂട്ടിന്റെ ദിവസമായതിനാല്‍ ക്ലാസധ്യാപിക കുട്ടികള്‍ക്ക് ഒരു ഉല്ലാസം നല്‍കാന്‍ തീരുമാനിച്ചു. എല്ലാവരും ഓരോ പേപ്പറും പേനയുമെടുത്തു. അധ്യാപികയുടെ കല്പന – പേപ്പറിന്റെ ഒരു പുറത്ത് ഭാവിയില്‍ നിങ്ങള്‍ക്കെന്താവണമെന്ന് വ്ര്ത്തിയിലെഴുതുക. മറുപുറത്ത് അതിന്റെ കാരണവും വ്യക്തമായി എഴുതണം. താഴെ പേരും ക്ലാസിലെ നന്‍ബറും എഴുതി പേപ്പര്‍ മടക്കി വെക്കണം. കുട്ടികള്‍ ആവേശത്തോടെ എഴുത്തു തുടങ്ങി. കേട്ടെഴുത്തും പരീക്ഷയും മാത്രമെഴുതി പരിചയമുള്ള കൊച്ചുമക്കള്‍ക്ക് ഈ …
Read More »കലണ്ടര്‍ മാറി, പക്ഷെ കലന്തന്‍ മാറിയിട്ടില്ല
“വീണ്ടുമൊരു വര്‍ഷം കൂടി വിട പറയുന്നു. കഴിഞ്ഞ ഈ ഒരു വര്‍ഷത്തില്‍ എന്നില്‍ നിന്നും വാക്ക് കൊണ്ടോ നോക്കു കൊണ്ടോ പ്രവര്‍ത്തി കൊണ്ടോ വല്ല വിഷമവും നിങ്ങളിലാര്‍ക്കെങ്കിലും സംഭവിച്ചെങ്കില്‍ അടുത്ത വര്‍ഷം കൂടുതല്‍ സഹിക്കാന്‍ ഒരുങ്ങിയിരുന്നോ; കാരണം, കലണ്ടര്‍ മാത്രമേ മാറിയിട്ടുള്ളൂ, ഞാന്‍ മാറിയിട്ടില്ല”. പുതുവര്‍ഷപ്പിറവിയെ സ്വാഗതം ചെയ്ത് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന രസികന്‍ സന്ദേശങ്ങളിലൊന്ന് അറിയാതെ നമ്മെ ചിരിപ്പിക്കുന്നുണ്ടെങ്കിലും അതിനപ്പുറം വലിയ ആശങ്ക തുറന്നു വെക്കുന്നുണ്ട്. ഓരോ പുതു വര്‍ഷവും …
Read More »‘സ്വാലിഹാത്‘ ഇതള്‍ വിരിഞ്ഞു
“ഐഹിക ലോകം കേവലം ഉപഭോഗ വസ്തുവാണു, അവയില്‍ ഏറ്റവും ഉല്‍ക്ര്ഷ്ടമായത് സത്-വ്ര്ത്തയായ സ്ത്രീയാകുന്നു” ഈ പ്രവാചക വചനം ഒരു മുസ്ലിം സ്ത്രീയെ സംബന്ധിച്ചിടത്തോളം നിറയെ അഭിമാനം നല്‍കുന്നതാണു. ഭര്‍ത്ത്ര് വീട് ഭരിച്ചും സന്താനങ്ങളെ പരിചരിച്ചും ഉള്ളിലൊതൊങ്ങുന്ന സ്തീ അടുക്കളയിലെ പണിക്കാരി മാത്രമാണെന്ന് ദുര്‍ വ്യാഖ്യാനിക്കപ്പെടുന്നിടത്തു നിന്ന് ലിംഗ സമത്വവും ലിംഗ നീതിയും വിവിധ കോണുകളിലൂടെ നിര്‍വചിക്കപ്പെടുന്നിടത്ത് വരെ സമൂഹം എത്തി നില്‍ക്കുംബോഴാണു മേല്‍ ഹദീസ് കൂടുതല്‍ പ്രസക്തമാവുന്നത്. സ്തീക്ക് വിശുദ്ധ ഇസ്ലാം നല്‍കുന്ന പരിഗണയുടെ …
Read More »