Raihana Abdulla

ശാസ്ത്രവും ഇസ്ലാമും

  ദൈവവിശ്വാസത്തിന്റെ പ്രമാണങ്ങളിലൊന്നായാണ് ഇസ്ലാം ശാസ്ത്രത്തെ വീക്ഷിക്കുന്നത്. അവ രണ്ടും ശത്രുക്കളല്ല; പരസ്പരപോഷകങ്ങളാണ്. മതം ശാസ്ത്രത്തിനും ശാസ്ത്രം മതവിശ്വാസത്തിനും പരസ്പരം ഊര്ജ്ജവും ദിശാബോധവും പകരുന്ന രണ്ട് സ്വതന്ത്ര മേഖലകളാണ്. ശരിയായ മതബോധമില്ലാത്ത ശാസ്ത്രം അപൂര്ണ്ണമാണ്. ശാസ്ത്രവളര്ച്ചക്ക് തുരങ്കം വെക്കുന്ന മതം സങ്കുചിതവുമാണ്. ശാസ്ത്രവും ക്രൈസ്തവതയും —————————————- മതവും ശാസ്ത്രവും തമ്മിലുള്ള ശത്രുത ക്രൈസ്തവതയുടെ സൃഷ്ടിയാണ്. നാസ്തികതയും ആസ്തികതയും കൂടിക്കുഴഞ്ഞു കിടന്നിരുന്ന ഗ്രീക്ക് ചിന്താധാരകളുമായുള്ള മിശ്രണമാണ് ഈ വികല ധാരണക്കാധാരം. പ്രാചീന …

Read More »

ദൈവം പദാർത്ഥ മല്ല അത് കൊണ്ട് ശാസ്ത്രീയവുമല്ല.

god swalihath

ദൈവം ശാസ്ത്രീയമല്ലാത്ത ഒരു യാഥാർഥ്യമാണ്. അത് കൊണ്ട് ദൈവത്തിനു ശാസ്ത്രീയമായ തെളിവ് തേടി ആരും വിഷമിക്കണ്ട. ഒരു ശാസ്ത്രീയമായ അന്വേഷണത്തിനും പഴുത്തില്ലാത്ത വിധം പ്രപഞ്ചത്തിന്റെ സങ്കീർണ വ്യവസ്ഥയിൽ നിന്നും സുവിധമാണ് ദൈവത്തിന്റെ അസ്തിത്വം. ദൈവത്തിനു ബാധകമാവുന്നത് (വിശേഷണങ്ങൾ ) ദൈവത്തിനു മാത്രം. പദാർത്ഥ ഗുണങ്ങളുള്ള സൃഷ്ടികളുടെ ഒരു ഗുണവും ദൈവത്തിനില്ല. ദൈവത്തിന്റെ കാര്യത്തിൽ ഏതു ദൈവം എന്ന ചോദ്യം  അപ്രസക്തമാണ്. കാരണം ദൈവം ഒന്നേ ഉള്ളൂ . ദൈവത്തിനു ഒരേ …

Read More »

പരിണാമം ഊഹാപോഹങ്ങളുടെ കൂടെ

അവിചാരിതമായ ഉല്പരിവർത്തനം (ജനിതക വ്യവസ്ഥയിലുണ്ടാവുന്ന മാറ്റം) കൊണ്ടാണ് പരിണാമം സംഭവിക്കുന്നത് എന്ന് പറയപ്പെടുന്നു അവിചാരിതമായ മാറ്റങ്ങൾ നിർണ്ണിത ദിശയിലേക്ക് മാത്രമല്ല പരിവർത്തിക്കപ്പെടുക എന്നുള്ളത് അവിതർക്കിതാമാണ് . ഈ മാറ്റങ്ങൾ ഒക്കെ റിവേഴ്‌സ് ദിശയിൽ സഞ്ചരിക്കാനും തത്വത്തിൽ സാധ്യതയുണ്ട്. അത് വഴി വർഗ്ഗ പരിണാമം തീരെ സംഭവിക്കാതെ കേവലം സൂക്ഷമ പരിണാമം ഒരേ വർഗ്ഗത്തിൽ മാത്രം നില നില്ക്കാൻ സാധ്യത യുണ്ട്. വർഗ്ഗ പരിണാമം നടന്നു എന്ന് അനുമാനിക്കാൻ ഉള്ള അതെ …

Read More »