🌹 *മടവൂർ തവസ്സുൽ ബൈത്ത്* 🌹
*لااله الاالله لااله الاالله*
*لااله الاالله محمد رسول الله*
*അലിഫ് ലാമീമിന്റെ പൊരുളിൽ*
*ദോശിയായ ഞങ്ങളെ …*
*അലിഫോടടുത്ത ശൈഖുനാന്റെ*
*കാവലേക് റബ്ബനാ …*
*لااله الاالله لااله الاالله*
*لااله الاالله محمد رسول الله*
*ഭൂമി മീതെ പാപിയായി*
*വാണീടുന്ന ഞങ്ങളെ …*
*ശൈഖുനാ മടവൂരിനാലെ*
*കാവലേക് റബ്ബനാ …*
*لااله الاالله لااله الاالله*
*لااله الاالله محمد رسول الله*
*അനാനീയത്തിനാലെ ദോശം*
*കരകവിഞ്ഞ ഞങ്ങളെ …*
*അനുഗ്രഹിക്കും ശൈഖുനാന്റെ*
*കാവലേക് റബ്ബനാ …*
*لااله الاالله لااله الاالله*
*لااله الاالله محمد رسول الله*
*ളാഹിറും വ ബാത്വിനായ*
*രോഗമീന്ന് ഞങ്ങളെ …*
*ശൈഖുനാ മടവൂരിനാലെ*
*മാറ്റിടണെ റബ്ബനാ …*
*لااله الاالله لااله الاالله*
*لااله الاالله محمد رسول الله*
*ദുനിയാവെന്ന മോഹമാൽ മ*
*നം കറുത്ത ഞങ്ങളെ …*
*ശൈഖുനാ മടവൂരിനാലെ*
*കാവലേക് റബ്ബനാ …*
*لااله الاالله لااله الاالله*
*لااله الاالله محمد رسول الله*
*മരണമെന്ന ശരണക്കേട*്
*തരണം ചെയ്യും നാളില്‍ …*
*മന്നവാ ഈ വലിയുള്ളാന്റെ*
*കാവലേക് റബ്ബനാ …*
*لااله الاالله لااله الاالله*
*لااله الاالله محمد رسول الله*
*ഇടുക്കമേറും ഖബറിൽ ഞങ്ങളെ*
*അടക്കി മൂളും നാളില്‍ …*
*ശൈഖുനാ മടവൂരിനാലെ*
*കാവലേക് റബ്ബനാ …*
*لااله الاالله لااله الاالله*
*لااله الاالله محمد رسول الله*
*അമലുകൾ തൂക്കം പിടിച്ച്*
*ഹിസാബെടുക്കും നാളില്‍ …*
*ഹാസിബായ ശൈഖുനാന്റെ*
*കാവലേക് റബ്ബനാ …*
*لااله الاالله لااله الاالله*
*لااله الاالله محمد رسول الله*
*മാലികുൽ മുൽകായ റബ്ബ്*
*വിധി പറയും നാളില്‍ …*
*ഖുതുബുൽ ആലം ശൈഖുനാന്റെ*
*കാവലേക് റബ്ബനാ …*
*لااله الاالله لااله الاالله*
*لااله الاالله محمد رسول الله*
*മുത്ത് ശൈഖേ ഞങ്ങളെ രക്ഷ*
*ചെയ്യുവാൻ അപേക്ഷ …*
*മുല്ല മലർ ഒഴികെ ഞങ്ങൾ*
*ക്കില്ല ഒരു രക്ഷ …*
*لااله الاالله لااله الاالله*
*لااله الاالله محمد رسول الله*