കൃത്രിമ സൌന്ദര്യങ്ങളല്ല ഭര്‍ത്താവിന് വേണ്ടതെന്നറിയുക. ലിപ്സ്റിക്കും കമഷിയും തേച്ച് ചുടു ചുകപ്പിച്ച് കൃത്രിമസൌന്ദര്യമുടാക്കുവര്‍ ഓര്‍ക്കുക. ഭര്‍ത്താവ് മണ്ടനല്ലെങ്കില്‍ ഈ ബ്യൂട്ടി ചമയല്‍ വിപരീതഫലമാണുണ്ടാക്കുക. സൌന്ദര്യവര്‍ധക വസ്തുക്കള്‍ക്കുവേടി ഭര്‍ത്താവിന്റെ ദാരിദ്ര്യം ഓര്‍ക്കാതെ കാശ് തുലക്കുകയും ബ്യൂട്ടി പാര്‍ലറുകളില്‍ കയറിയിറങ്ങുകയും ചെയ്യുവര്‍ പരിഹാസ്യപാത്രങ്ങളാവുകയാണ്. ഇവരോട് പുച്ഛവും നിന്ദയുമായിരിക്കും ഭര്‍ത്താവിനുണ്ടാവുക. യാതൊരു കൃത്രിമത്വവുമില്ലാത്ത വൃത്തിയും ശുദ്ധിയും വസ്ത്രം, ആഭരണം, തന്റെ കാര്‍കൂന്തല്‍ എല്ലാം മനോഹരമായി ക്രമീകരിക്കുകയും ദുര്‍ഗന്ധങ്ങളൊഴിവാക്കുകയും ചെയ്താല്‍ ത ഭര്‍ത്താവിന് തൃപ്തിയാകും. ഭര്‍ത്താവിന്റെ ഇബാദത്ത്, പഠനം, വായന, ആരാധന, സമൂഹിക പ്രവര്‍ത്തനം എന്നിവക്കൊക്കെ ഒരു നല്ല ഭാര്യ സഹായിയാകണം. ഇതൊക്കെ ശീലിച്ച ഭര്‍ത്താവിനെ അതില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ ശ്രമിക്കുതിലൂടെ തനിക്കുതയൊണ് നഷ്ടമുടാകുത്െ ഓര്‍ക്കണം. ഭര്‍ത്താവിന്റെ ഹൃദയത്തില്‍ ഇവളൊരു പിശാചാണെ തോല്‍, താന്‍ ഒരു പെപിശാചിന്റെ പിടിയിലമര്‍ിരിക്കുകയാണ്െ ഭര്‍ത്താവ് ചിന്തിക്കുകയും തന്റെ സുഹൃത്തുക്കളോടു പറയുകയും ചെയ്യു അവസ്ഥ വരുത്തിത്തീര്‍ത്തത് സ്ത്രീയുടെ ഈ സ്വഭാവദൂഷ്യമാണ്.
ഡ്യൂട്ടി കഴിഞ്ഞ് കൃത്യം മുപ്പത് മിനുട്ടിനുള്ളില്‍ വീട്ടിലെത്തണമുെ വാശിപിടിച്ച് പൊതുകാര്യ പ്രസക്തനും ആത്മാര്‍ത്ഥ സാമൂഹികപ്രവര്‍ത്തകനുമായ സുഹൃത്തിനെ സ്വന്തം ഭാര്യ മൂക്കയറിട്ടതറിയാം.
പല ഗള്‍ഫ് ഭാര്യമാര്‍ക്കും ഭര്‍ത്താവിന്റെ സംഘടനാ പ്രവര്‍ത്തനങ്ങളും മതഭക്തിയും ഇബാദത്തും ഉദാരശീലവുമൊക്കെ അസഹ്യമാണ്. സ്വന്തം സഹോദരങ്ങളും കുടുംബങ്ങളുമൊക്കെ തന്റെ അന്തകരാണെ തോല്‍.
താനും തന്റെ ഭര്‍ത്താവും ദുനിയാവിന്റെ സുഖ സൌകര്യങ്ങളാക്കെയും എന്നൊരു ചിന്തയാണവര്‍ക്ക്. സംഘടനാ പ്രവര്‍ത്തനവും ആരാധനയും കുടുംബസ്നേഹവും ഔദാര്യശീലവുമൊക്കെ ഭര്‍ത്താവിന് ഒരലങ്കാരവും മഹത്വവുമാണെന്ന് ചിന്തിക്കുവരുമുണ്ട്. അത്തരം സ്ത്രീകള്‍ക്ക് കുടുംബപ്രശ്നങ്ങളോ മാനസിക പിരിമുറുക്കങ്ങളോ ഇല്ല. അവര്‍ സംതൃപ്തരായി ജീവിക്കുമ്പോള്‍ ഒരു വിഭാഗം ആത്മഹത്യാ ഭീഷണിയും വീര വാദങ്ങളുമായി ഭര്‍ത്താവിനെ മെരുക്കുകയാണ്. മറ്റു വഴിയില്ലാതെ ഇദ്ദേഹം ഒരു ആരൂപമായി പത്തിമടക്കി കഴിയുകയും ചെയ്യുന്നു. പക്ഷേ, സ്വന്തം വ്യക്തിത്വമുള്ളവര്‍ ഇത്തരം ഭീഷണികള്‍ അവഗണിച്ച് മുന്നോട്ടു പോകുന്നു. ഭാര്യയുടെ മുന്നില്‍ തന്റെ പുരുഷത്വം ബലികഴിച്ച് ആദര്‍ശവും വിശ്വാസവും കയ്യൊഴിച്ച് അനുസരണയുള്ള ഒരു പൂച്ചക്കുട്ടിയാവാന്‍ ആത്മാഭിമാനവും ആദര്‍ശനിഷ്ടയമുള്ള പുരുഷനെ കിട്ടുകയില്ല.
ഇതു പറയുമ്പോള്‍ ഒരു കാര്യം വിസ്മരിച്ചുകൂടാ. ഭാര്യയും കുടുംബവുമുള്ളവര്‍ അവരെ വിധിക്ക് വിട്ടുകൊടുത്തുകൊട് കാടുകയറുതും ദീനീപ്രവര്‍ത്തനത്തിന്റെയും പ്രബോധനത്തിന്റെയും സംഘടനയുടെയുമൊക്കെ പേരുപറഞ്ഞ് ഊരുചുറ്റുതും ശരിയല്ല. അല്ലാഹുവും റസൂലും കല്പിച്ച നിര്‍ബന്ധശാസനകളില്‍ പെട്ടതു തയൊണ് കുടുംബത്തെ സംരക്ഷിക്കല്‍. അബ്ദുല്ലാഹിബിന്‍ അംറ്ബിന്‍ ആസ്വി(റ)യോട് നബി(സ്വ) അരുള്‍ ചെയ്തു: അബ്ദുല്ലാ… നീ പകല്‍ നോമ്പനുഷ്ഠിക്കുകയും രാത്രി നിരന്തരം നിസ്കരിക്കുകമാണെന്ന്കേട്ടല്ലോ… അദ്ദേഹം പറഞ്ഞു: അതെ, ഞാനങ്ങനെ ചെയ്യാറുണ്ട്
തിരുദൂതരേ. നബി(സ്വ) പറഞ്ഞു: പാടില്ല. നീ (സുത്ത്) നോമ്പനുഷ്ഠിച്ചോളൂ. ഇടക്ക് നോമ്പുപേക്ഷിക്കുകയും വേണം. നിശാനിസ്കാരം നിര്‍വഹിക്കണം. ഉറങ്ങുകയും വേണം. നിന്റെ ശരീരത്തോട് നിനക്ക് ബാധ്യതയുണ്ട് . നിന്റെ കണ്ണിനോട് ബാധ്യതയുണ്ട്
. നിന്റെ പത്നിയോടും നിനക്ക് ബാധ്യതകളുണ്ട് (ബുഖാരി).
ആരാധനാനിമഗ്നരായി കഴിച്ചുകൂട്ടുവാന്‍ മൂു സഹോദരങ്ങള്‍ തീരുമാനിച്ചതറിഞ്ഞ തിരുനബി(സ്വ) അവരോടും ഇവ്വിധം ഉപദേശിക്കുകയായിരുു. ത്വരീഖത്ത് ചമഞ്ഞും ശൈഖ് ചമഞ്ഞും ചില വ്യാജന്‍മാര്‍ കുടുംബത്തെ കയ്യൊഴിക്കുതു കാണാം. ശൈഖിന്റെ സമ്മതം കിട്ടാതെ ഭാര്യയെ പ്രാപിക്കില്ല്െ ശപഥമെടുത്തവര്‍, സംഘടനാ ചുമതലകളും പൊതുകാര്യങ്ങളുമായി പ്രശ്നബാഹുല്യം ചമഞ്ഞ് കുടുംബത്തില്‍ പോകാതെ ത്യാഗം ചമയുവരുമുട്. ഇത്തരക്കാര്‍ സത്യത്തില്‍ കപടന്‍മാരാണ്. വ്യക്തിപരമായ ഉത്തരവാദിത്വങ്ങള്‍ മറ് സാമൂഹികബാധ്യതയുടെ പിാലെ കൂടുത് അല്ലാഹുവിന്റെ പ്രതിഫലത്തിനു വേടിയല്ല.
പരസ്ത്രീകളുമായി ഇടപഴകുതിന് വിരോധമില്ലുെം മനുഷ്യരെല്ലാം ഒരു മാതാപിതാക്കളുടെ മക്കളാണുെം ഞങ്ങള്‍ക്കിടയിലുള്ള മറ ശൈഖ് നീക്കിയിരിക്കുു എും മറ്റുമൊക്കെ ജല്പിച്ചു രംഗത്തുവരു പിഴച്ച ചിന്താഗതിക്കാരാണിക്കൂട്ടര്‍.
അതേയവസരം അല്ലാഹുവിന്റെ ദിക്റിലും ചിന്തയിലും ലയിച്ച് മനസ്സകത്ത് മറ്റു വിചാരവികാരങ്ങളാുെമില്ലാതെ ഏകബിന്ദുവില്‍ എല്ലാം മറ് വിലയം പ്രാപിച്ച ആദ്ധ്യാത്മ ഗുരുക്കള്‍ കാട്ടിലും മരുഭൂമിയിലും അലയാറുട്. പരിത്യാഗ ജീവിതം നയിക്കാറുട്. അവര്‍ ഒരു പ്രത്യേക മാനസികാവസ്ഥയിലാണ്. അല്ലാഹു എ ചിന്തയല്ലാതെ മറ്റാുെം മനസ്സില്‍ പ്രവേശിക്കാത്ത ആ സാഹചര്യത്തില്‍ അവര്‍ക്ക് കാടും വീടും തുല്യമാണ്. അങ്ങനെയുള്ള ഒരു ഉതാവസ്ഥയില്‍ എത്തിയ വിശുദ്ധാത്മാക്കളെ സംബന്ധിച്ചിടത്തോളം അവര്‍ സാധാരണ ജീവിതത്തില്‍ നിും അന്യം നിവരാണ്. നിയമങ്ങളുടെ ലോകത്തല്ല അവരുള്ളത്. നിസ്കാരം തുടങ്ങിയ ആരാധനകള്‍ പോലും നിര്‍ബന്ധമല്ലാത്ത ഒരവസ്ഥയാണവര്‍ക്ക് സംജാതമായിട്ടുള്ളത്. അത്തരക്കാരെ ചൂടിക്കാട്ടി ഞാനും അങ്ങനെയാണ്െ തട്ടിവിടുകയും ഇരുളിന്റെ മറവില്‍ തിന്‍മകളുടെ തീരത്തണയുകയും ചെയ്യുവര്‍ അല്ലാഹുവിനെയും സമൂഹത്തെയും സ്വന്തം കുടുംബത്തെയും വഞ്ചിക്കുകയാണ്. ഇവരെ തിരിച്ചറിയാന്‍ നമുക്കു കഴിയണം. തന്റെ ഭര്‍ത്താവില്‍ന്ി ഇത്തരം കോമാളിത്തരങ്ങള്‍ പ്രകടമാകുമ്പോള്‍ നിയമ നടപടികള്‍ സ്വീകരിക്കാനും ഖാള്വിയെ, കോടതിയെ സമീപിച്ച് നിയമത്തിന്റെ സംരക്ഷണം തേടാനും ഭാര്യമാര്‍ തയാറാവുക ത വേണം.
ഭര്‍ത്താവിന്റെ ശുശ്രൂഷയിലും പരിചരണത്തിലും അദ്ദേഹത്തിന്റെ തൃപ്തിയിലുമായി കഴിയു ഭാര്യ പുണ്യം വാരിക്കൂട്ടുകയാണ്. ജുമുഅ, ജമാഅത്ത്, മയ്യിത്ത് സംസ്കണം, പ്രബോധനം, സാമൂഹിക പ്രവര്‍ത്തനം, കുടുംബബാധ്യത, സാമ്പത്തിക ഉത്തരവാദിത്വങ്ങള്‍, യുദ്ധം തുടങ്ങിയ എല്ലാ സാമൂഹികബാധ്യതകളില്‍ നിന്നും സ്ത്രീയെ ഒഴിവാക്കിയത് രണ്ടു കാരണങ്ങളാലാണ്. ഒന്ന് സ്ത്രീയുടെ ഏറ്റവും വലിയ ഉത്തരവാദിത്തം ഭര്‍തൃശുശ്രൂഷയും ഗൃഹഭരണവുമാണ്. രട്, അവരുടെ ശാരീരിക മാനസിക പ്രകൃതി ഇത്തരം വിഷയങ്ങള്‍ക്കൊന്നും അനുയോജ്യമല്ലെതുകൊണ്ടു ദീനിന്റെ ഉദാരസമീപനവും. അസ്മാഅ് ബിന്‍ത് യസീദ്(റ) എ അന്‍സ്വാരി വനിത തിരുസിധിയില്‍ വു പറഞ്ഞു. റസൂലേ! അവിടുത്തെ സിധിയിലേക്ക് സ്ത്രീകള്‍ തിരഞ്ഞെടുത്തയച്ചതാണ്. ഞാന്‍ അവരുടെ പ്രതിനിധിയാണ്. അല്ലാഹു അങ്ങയെ സത്യവുമായി അയച്ചത് സ്ത്രീകളും പുരുഷന്‍മാരുമടങ്ങു സമൂഹത്തിലേക്കാണ്. ഞങ്ങള്‍ തങ്ങളില്‍ വിശ്വസിച്ചു. തങ്ങളെ പിന്തുടരുകയും ചെയ്തു. ഞങ്ങള്‍ സ്ത്രീകള്‍ നിങ്ങള്‍ പുരുഷന്‍മാരുടെ ഭവനത്തില്‍ ഒതുങ്ങിക്കഴിയുകയാണ്. നിങ്ങളുടെ സന്താനങ്ങളെ ചുമുകൊട്. ജുമുഅ, ജമാഅത്ത്, രോഗസന്ദര്‍ശനം, ജനാസ സംസ്കരണം തുടങ്ങിയ പല വിഷയങ്ങള്‍ കൊണ്ടു
ഞങ്ങള്‍ സ്ത്രീകളേക്കാള്‍ പുരുഷന്‍മാരായ നിങ്ങള്‍ ശ്രേഷ്ഠത നേടുന്നു. അല്ലാഹുവിന്റെ മാര്‍ഗത്തിലുള്ള സമരം ഇതിലൊക്കെ ശ്രേഷ്ഠമാണ്.
പുരുഷന്‍മാര്‍ സമരത്തിനോ ഹജ്ജ്, ഉംറ തുടങ്ങയിവക്കോ പോകുമ്പോള്‍ നിങ്ങളുടെ സമ്പത്ത് സംരക്ഷിക്കുതും മക്കളെ പരിപാലിക്കുതും നിങ്ങള്‍ക്കു വസ്ത്രങ്ങള്‍ നെയ്തുടാക്കുതും ഞങ്ങളാണ്. ഇത്തരം അമലുകളുടെ പ്രതിഫലത്തില്‍ നിങ്ങളോടൊപ്പം ഞങ്ങള്‍ക്ക് പങ്ക് ലഭിക്കുമോ?
തന്റെ സമീപത്തുള്ള സ്വഹാബികളിലേക്ക് മുഖം തിരിഞ്ഞുകൊണ്ടു
തിരുനബി(സ്വ) ചോദിച്ചു: കേട്ടില്ലേ ഒരു സ്ത്രീയുടെ ചോദ്യങ്ങള്‍! തന്റെ മതവിഷയത്തെക്കുറിച്ച് ഒരു സ്ത്രീ ഇതിലേറെ നായി സംസാരിക്കുത് നിങ്ങള്‍ കേട്ടിട്ടുണ്ടോ? അസ്മാഇനെ നോക്കിക്കൊണ്ട് നബി(സ്വ) പറഞ്ഞു: സോദരീ നിന്റെ പിന്നിലുള്ള മുഴുവന്‍ സ്ത്രീകളോടും ചെന്ന് പറയുക. ഒരു സ്ത്രീ ഭര്‍ത്താവിന്റെ മുന്നില്‍ ഒരു നല്ല ഭാര്യയാകുതും അദ്ദേഹത്തിന്റെ തൃപ്തി കാംക്ഷിക്കുതും അദ്ദേഹത്തിനോട് യോജിച്ചു നീങ്ങുതും ഈ പറഞ്ഞതിനൊക്കെ തുല്യമാണ്. ഇത് എല്ലാ സ്ത്രീകളെയും പഠിപ്പിക്കുക.
മേല്പറഞ്ഞ സാമൂഹിക ബാധ്യതകളെക്കാളൊക്കെ ഗൌരവതരവും ക്ളേശകരവുമാണ് ഒരു നല്ല ഭാര്യയായിരിക്കുക എന്നും കൂടി ഈ തിരുവചനം നമുക്കു പഠിപ്പിച്ചു തരുന്നുണ്ട്. ഭര്‍ത്താവിനെ തൃപ്തിപ്പെടുത്തുക, അദ്ദേഹത്തോട് നൂറു ശതമാനം ഒത്തൊരുമിച്ചു നീങ്ങുക, ഇവ ഒരു ഭാര്യക്ക് തന്റെ സമയവും അറിവും പരിചയവും കഴിവുമെല്ലാം ചിലവഴിക്കാന്‍ മാത്രം വലിയ ബാധ്യതയാണ്. ഭര്‍ത്താവിന്റെ സമ്പത്ത്, ആത്മാഭിമാനം, സന്താനങ്ങള്‍ എിവ സംരക്ഷിക്കണം. ഭര്‍തൃ കുടുംബത്തെ മുള്ളിനും വാഴക്കും പരിക്കേല്‍ക്കാതെ കൈകാര്യം ചെയ്യണം. അടുക്കള ഭരണം, പാചകം, ഗൃഹപരിപാലനം, ശുചീകരണം, അതിഥി സ്വീകരണം എിവ ഭംഗിയായി നിര്‍വഹിക്കണം. സര്‍വോപരി പ്രിയതമന്റെ ഇഷ്ടാനിഷ്ടങ്ങള്‍ മനസ്സിലാക്കി അദ്ദേഹത്തെ തൃപ്തിപ്പെടുത്തണം. ഈ ജോലിഭാരങ്ങളെല്ലാം നിര്‍വഹിക്കുതില്‍ കണിശതയും ശുഷ്കാന്തിയും പുലര്‍ത്തു ഒരു സ്ത്രീക്ക് അഞ്ചുനേരം പള്ളിയില്‍ പോകാനും രാവിലെ ത ജുമുഅക്കെത്താനും പട്ടാളത്തില്‍ ചേരാനും പഞ്ചായത്ത് ഭരിക്കാനും എവിടെയാണു സമയം? ഇതിനൊക്കെ ഇറങ്ങിപ്പുറപ്പെട്ടാല്‍ പി മനസ്സമാധാനവും കുടുംബത്തിന്റെ കെട്ടുറപ്പും നഷ്ടമായിരിക്കുമെല്ലേ അനുഭവങ്ങള്‍ പഠിപ്പിക്കുത്.
ഒരു നല്ല സഹധര്‍മ്മിണിയുടെ ഉദാഹരണമിതാ: ഹള്റത്ത് അസ്മാഅ് ബിന്‍ത് അബീബക്ര്‍(റ). ഹിജ്റാ വേളയില്‍ സൌര്‍ പര്‍വതത്തിലേക്ക് ഇരുട്ടില്‍ തപ്പിത്തടഞ്ഞ് ശത്രുക്കളുടെ കണ്ണ് വെട്ടിച്ച് തിരുനബി(സ്വ)ക്കും സ്വിദ്ദീഖി(റ)നും ആഹാരം എത്തിച്ചുകൊടുത്ത ധീരയായ പെകുട്ടി.
മൂാംനാളില്‍ ഒട്ടകപ്പുറത്ത് ഭക്ഷണമടങ്ങു ഭാണ്ഡം കെട്ടാന്‍ കയറില്ലാത്തതുകൊട് തന്റെ ശിരോവസ്ത്രമെടുത്ത് ചീന്തി നാരുടാക്കി അതുകൊടു ഭാണ്ഡം കെട്ടാന്‍ മാത്രം ബുദ്ധിയും അര്‍പ്പണമനോഭാവവും കാണിച്ചതിന്റെ പേരില്‍ തിരുനബി(സ്വ) ദാത്തുിതാഖൈന്‍ (ഇരട്ടപട്ടക്കാരി) എ ബഹുമതി നല്‍കിയ വനിത. സ്വര്‍ഗസ്ഥരായ പത്താളില്‍ പെട്ട അബൂബക്ര്‍ സിദ്ദീഖി(റ)ന്റെ പുത്രി. സുബൈര്‍ബിന്‍ അവ്വാമിന്റെ പത്നി. ഹള്റത്ത് ആയിഷ(റ) ബീവിയുടെ സഹോദരി. കുലീനതക്കും ആഭിജാത്യത്തിനും ഇനി എന്തുവേണം.
ഒരു കഥ പറയാം. ഇമാം ബുഖാരി(റ)യാണ് ഉദ്ധരിക്കുത്. ഞാന്‍ സുബൈര്‍ (റ)മായി വിവാഹബന്ധത്തിലേര്‍പെടുമ്പോള്‍ അദ്ദേഹത്തിനു സമ്പത്തോ വസ്തുക്കളോ അടിമകളോ ഉടായിരുില്ല. വെള്ളംകൊടുവരാനുള്ള ഒരു ഒട്ടകം മാത്രമായിരുു ആകെയുള്ള മുതല്‍. ഒരു പെകുതിരയും. ഞാന്‍ അദ്ദേഹത്തിന്റെ ഒട്ടകത്തിനു പുല്ലുപറിക്കും, ഒട്ടകപ്പുറത്തുപോയി വെള്ളം കൊടുവരും. അദ്ദേഹത്തിന്റെ കുപ്പായം തുിക്കൊടുക്കും, മാവുകുഴക്കും, റൊട്ടിയുടാക്കാന്‍ എനിക്കറിയില്ല. അയല്‍ക്കാരികളായ അന്‍സ്വാരി സ്ത്രീകള്‍ വ് റൊട്ടിയുടാക്കിത്തരും. അവര്‍ നല്ല കൂട്ടുകാരികളായിരുു.
പിീട് തിരുനബി(സ്വ) സുബൈറി(റ)ന് കുറച്ചു ഭൂമി പതിച്ചുകൊടുത്തു. (നബിക്ക് സംഭാവന ലഭിച്ചതും യുദ്ധങ്ങളില്‍ നേടിയതുമൊക്കെ ഇങ്ങനെ ജനങ്ങളില്‍ പാവങ്ങള്‍ക്ക് പതിച്ചുകൊടുക്കുകയും വിതരണം ചെയ്യുകയുമാ യിരുു പതിവ്) ഒരു മൈല്‍ അകലെയുള്ള ആ ഭൂമിയില്‍ നിു ഞാന്‍ തല യില്‍ ചുമ് കാരക്ക കൊടുവരാറുടായിരുു.
ഒരുദിവസം ഞാന്‍ ഈത്തപ്പഴച്ചുമടുമായി വരുമ്പോള്‍ തിരുനബി(സ്വ)യും സഖാക്കളും ആ വഴിവു. എകെട് നബി(സ്വ) വാഹനം നിര്‍ത്തി. എാട് വാഹനത്തില്‍ തിരുമേനിക്കു പിില്‍ കേറാന്‍ പറഞ്ഞു. എനിക്കു നാണമായി. ആണുങ്ങളുടെ കൂടെ പെണ്ണെങ്ങനെ യാത്ര ചെയ്യും. മാത്രമല്ല, ഭര്‍ത്താവ് സുബൈര്‍(റ) കര്‍ക്കശക്കാരനാണ്. അദ്ദേഹം വല്ലതും വിചാരിച്ചാലോ? (തിരുനബി(സ്വ) അനുജത്തിയുടെ ഭര്‍ത്താവാണ്. ആ സന്ദര്‍ഭത്തില്‍ വിവാഹബന്ധം ഹറാമുമാണ്. എാലും…)
ഞാന്‍ നാണിച്ച് ഒഴിഞ്ഞുമാറിയപ്പോള്‍ തിരുനബി(സ്വ)യും സംഘവും മുാട്ടു പോയി. ഞാന്‍ ചുമടുമായി വീട്ടിലെത്തി. സുബൈറി(റ)നോട് സംഭവം പറഞ്ഞു. നിങ്ങളെ പേടിച്ച് ഞാന്‍ കയറിയില്ലുെം അറിയിച്ചു.
അപ്പോള്‍ സുബൈര്‍(റ) പറഞ്ഞു. അല്ലാഹുവാണു സത്യം. തിരുനബി(സ്വ)യുടെ വാഹനത്തില്‍ കയറിയതിലേറെ എന്നെ വിഷമിപ്പിക്കു കാര്യമാണ് നീ ചുമട് ചുമ് കഷ്ടപ്പെടുത്.
അങ്ങനെ പിതാവ് അബൂബക്കര്‍ സ്വിദ്ധീഖ്(റ) എനിക്കൊരു വേലക്കാരിയെ കൊടുത്തയച്ചു. കുതിരയെ നോക്കാന്‍ ആളായി. എനിക്കതു വല്ലാത്ത സന്തോഷമായി. അടിമത്വത്തില്‍ നിന്ന് സ്വതന്ത്രയായ പ്രതീതിയായിരുന്നു അപ്പോള്‍… (ബുഖാരി).