Tag Archives: സൻജബീൽ

ചുക്ക്

സാധാരണക്കാർക്ക്പോലും സുപരിചിതമായൊരു ഔഷധമാണ് ചുക്ക്. മിക്കവാറും ആയുർവേദ ഔഷധങ്ങളിലെ അവിഭാജ്യ ഘടകമാണ് ചുക്ക് .ചുക്കില്ലാത്ത കഷായം ഇല്ല എന്ന ഒരു പ്രയോഗം തന്നെ ഉണ്ട്. ഇഞ്ചി  പുഴുങ്ങി  ഉണക്കുന്നതാണ് ചുക്ക്.  അല്ലാഹു (സുബ്ഹാനഹുതആലാ ) സൂറ ഇൻസാനിൽ[ 76;17  ]സ്വർഗ്ഗീയ പാനീയങ്ങളിൽ ഒന്നാണെന്ന് ഇഞ്ചിയെ   കുറിച്ചു   പറയുന്നുണ്ട്:  وَيُسْقَوْنَ فِيهَا كَأْساً كَانَ مِزَاجُهَا زَنجَبِيلاً  (വയുസ്ക്കവ്ന ഫീഹാ കഅ്സൻ കാന മിസാജുഹാ സൻജബീല) (ഇഞ്ചി നീരിന്റെ ചേരുവ ചേര്‍ത്ത പാനീയം …

Read More »