മഹതികളുടെ ചരിത്രം

ഹസ്രത്ത് മറിയം ബീവി(റ.അ) -(വിശുദ്ധിയുടെ പ്രതീകം)

മാനവസമൂഹത്തിൻെറ മോചനത്തിനും,അവരെ സത്പന്ഥാവിലേക്ക് നയിക്കുന്നതിനും വേണ്ടി അവതീർണ്ണമായിട്ടുള്ളതാണ് പരിശുദ്ധ ഖുർആൻ.ഖുർആനിലെ ഓരോ അദ്ധ്യായങ്ങളുടെ ക്രമീകരണവും, അവയിലെ സൂക്തങ്ങളുടെ ക്രമീകരണവും അള്ളാഹുവിൽ നിന്നുള്ള വഹ് യ് പ്രകാരമാണ്.ഖുർആനിൽ ഒരു മഹതിയുടെ പേരിലുള്ള ഏക അദ്ധ്യായം സൂറ ത്തുൽ മറിയം ആണ്.ദാവൂദ് നബി(അ)യുടെ സന്താന പരമ്പരയിൽ പെട്ട ഇംറാൻ എന്നിവരുടെ പുത്രിയാണ് അവർ.ഇസ്രാഈല്യരിലെ ഉന്നത കുടുംബത്തിലാണ് അവർ ജനിച്ചത്.ഖുർആനിൽ മുപ്പതു സ്ഥലത്താണ് ആ പേർ പറ ഞ്ഞിട്ടുള്ളത്.മാത്രമല്ല ഒരു പ്രവാചകൻെറ മാതാവാകാൻ ഭാഗ്യം …

Read More »

ഇസ്ലാമിലെ പെൺവീര്യം

ലോകത്തിൽ ശാന്തിയും സമാധാനവും വിഭാവനം ചെയ്യാനും ഉച്ച നീചത്വങ്ങൾ തുടച്ചുനീക്കാനും അല്ലാഹു സുബ്ഹാനഹു വത ആല നിയോഗിച്ച അന്ത്യ പ്രവാചകൻ മുഹമ്മദ് നബി(സ) .സത്യ ദീനിൻെറ അടിത്തറ പാകാനും,ഇസ്ലാം പ്രചരിപ്പിക്കാനും സ്വന്തം ദേഹവും,ധനവും സമർപ്പിച്ച അനുയായി വൃന്ദം.ഇസ്ലാമിൻെറ ധർമ്മസമരങ്ങളിൽ വിജയത്തിൻെറ വെന്നികൊടി പാറിക്കുകയും,സന്തോഷത്തോടെ രക്ത സാക്ഷിത്വം വരിക്കുകയും ചെയ്ത ആദർശ പുരുഷൻമാരും, വനിതകളും.ഇവരിൽ ആധുനിക നാരീ സമൂഹത്തിനു ആവേശവും അഭിമാനവും പകർന്നു നൽകുന്ന ,ധീരവനിത ഉമ്മു ഉമാറ(റ). സ്വഹാബീവനിതകളിൽ ഏറ്റവും …

Read More »

നഫീസതുൽ മിസ്രിയ്യ (റ): മുസ്ലിം വനിതകൾക്കൊരു ആത്മീയ വഴികാട്ടി

നഫീസതുൽ മിസ്രിയ്യ (റ ) മുസ്ലിം വനിതകൾക്കൊരു ആത്മീയ വഴികാട്ടി   മിസ്രിന്‍റെ ഭൂമിയില്‍ , നൈല്‍ നദിയുടെ മനോഹര തീരത്ത് അന്ത്യ വിശ്രമം കൊള്ളുന്ന ഒരു മഹത് വ്യക്തിത്വമുണ്ട് … ഇസ്ലാമിക ചരിത്രത്തിലെ ആത്മീയ വഴികളിൽ അത്ഭുത പ്രഭാവം തീർത്ത അസാമാന്യ വനിതയായിരുന്ന ഹസ്രത്ത് നഫീസതുൽ മിസ്രിയ്യ(റ) …  ഒരു കാലത്ത് മുസ്ലിം കുടുംബങ്ങളിൽ വിശിഷ്യാ സ്ത്രീ ഹൃദയങ്ങളിൽ നിറഞ്ഞു നിന്നിരുന്നു നഫീസത്ത്‌ മാലയിലെ ഈരടികള്‍… ഇന്നാ  അധരങ്ങൾ  …

Read More »

ആസിയ(റ) ഒരു ചെറിയ ആമുഘം

മഹതി

വിശ്വാസികൾക്ക് മാതൃക: ഇസ്ലാം സ്ത്രീകൾക്ക് ഉന്നതമായ സ്ഥാനമാണ് കൽപ്പിച്ചിട്ടുള്ളത്.ഇസ്ലാം ചരിത്രം മഹത്തായ സ്ത്രീ രത്നങ്ങളെ കൊണ്ട് സംമ്പുഷ്ട്ടമാണ്.ഇസ്ലാമിൻെറ വിജയത്തിനു വേണ്ടി അഹോരാാത്രം കഠിനാദ്ധ്വാനം ചെയ്ത ഖദീജ ബീവി(റ),മുത്തുനബിയുടെ കരളിൻെറ കഷണമായ ഫാത്തിമ ബീവി(റ),വിജ്ഞാനത്തിൻെറ നിറകുടമായ ആയിഷ ബീവി(റ) ഇങ്ങനെ പോവുന്നു ആ നിര. എന്നിരുന്നാലും ആധുനിക സ്ത്രീ സമൂഹത്തിന് ഒരു മാതൃകയാണ് ആസിയ ബീവി(റ).ഖുർആൻ പരാമർശിച്ചിട്ടുള്ള ചുരുക്കം ചില മഹതികളിൽ പ്രമുഖ.വിശ്വാസത്തിൻെറയും ഭക്തിയുടെയും മുന്നിൽ മറ്റെല്ലാം തൃണവൽഗണിച്ച മഹതി.ധിക്കാരിയും ക്രൂരനുമായ …

Read More »