അഖീദ

ദൈവം പദാർത്ഥ മല്ല അത് കൊണ്ട് ശാസ്ത്രീയവുമല്ല.

god swalihath

ദൈവം ശാസ്ത്രീയമല്ലാത്ത ഒരു യാഥാർഥ്യമാണ്. അത് കൊണ്ട് ദൈവത്തിനു ശാസ്ത്രീയമായ തെളിവ് തേടി ആരും വിഷമിക്കണ്ട. ഒരു ശാസ്ത്രീയമായ അന്വേഷണത്തിനും പഴുത്തില്ലാത്ത വിധം പ്രപഞ്ചത്തിന്റെ സങ്കീർണ വ്യവസ്ഥയിൽ നിന്നും സുവിധമാണ് ദൈവത്തിന്റെ അസ്തിത്വം. ദൈവത്തിനു ബാധകമാവുന്നത് (വിശേഷണങ്ങൾ ) ദൈവത്തിനു മാത്രം. പദാർത്ഥ ഗുണങ്ങളുള്ള സൃഷ്ടികളുടെ ഒരു ഗുണവും ദൈവത്തിനില്ല. ദൈവത്തിന്റെ കാര്യത്തിൽ ഏതു ദൈവം എന്ന ചോദ്യം  അപ്രസക്തമാണ്. കാരണം ദൈവം ഒന്നേ ഉള്ളൂ . ദൈവത്തിനു ഒരേ …

Read More »

മുആവിയ റളിയല്ലാഹു അന്‍ഹു

മുആവിയ(റ) എ.ഡി 612 ൽ മക്കയിൽ ജനിച്ചു. ഇരുപത്തിമൂന്നാമത്തെ വയസ്സിൽ മക്കാ വിജയത്തിനുശേഷം ഇസ്ലാം ആശ്ളേഷിച്ചു.  ശ്രേഷ്ഠരായ സ്വഹാബി വര്യന്മാരില്‍ പ്രഗല്‍ഭരായ ഒരാളാണ് മുആവിയ (رضي الله عنه). പ്രവാചക പത്നി ഉമ്മു ഹബീബ (رضي الله عنها) യുടെ സഹോദരന്‍. അബൂ സുഫ്‌യാന്‍ (رضي الله عنه) വിന്‍റെ മക്കളാണ് ഉമ്മു ഹബീബയും മുആവിയയും. അത് കൊണ്ട് തന്നെ വിശ്വാസികളുടെ അമ്മാവന്‍ എന്ന അപര നാമത്തില്‍ പില്‍കാലത്ത് അറിയപ്പെട്ടു …

Read More »