Home / സ്വലാത്ത്

സ്വലാത്ത്

സ്വലാത്തിന്റെ മഹത്വം (PART-1)

ഇസ്ലാമിന്റെ ആധാര ശിലയാണ് വിശ്വാസം.എന്നാൽ അല്ലാഹുവിലുള്ള വിശ്വാസത്തോടൊപ്പം  മുഹമ്മദ് നബി (സ്വ) അല്ലാഹുവിന്റെ ദൂതാനാണെന്ന് കൂടി പ്രഖ്യാപിക്കുമ്പോൾ മാത്രമേ ഒരാൾ വിശ്വാസി ആകൂ.വിശ്വാസ പൂർത്തീകരണത്തിനു പ്രവാചക സ്നേഹം അഭിവാച്യമാണ്.നബി തങ്ങളോടുള്ള സ്നേഹമാണ് വിശ്വാസത്തിന്റെ കാതൽ.ഒരാൾ തന്റെ ആത്മാവിനെക്കാൾ നബി(സ്വ) യെ സ്നേഹിക്കണം.                നബിയോടുള്ള  കളങ്കമില്ലാത്ത സ്നേഹത്തിന്റെ അടയാളമാണ് സ്വലാത്ത്.പ്രവാചക സ്നേഹത്തിന്റെ വീര്യവും സൗന്ദര്യവും സ്വലാത്തിൽ നിറഞ്ഞു നിൽക്കുന്നു.സ്വലാത്തു ചൊല്ലുമ്പോഴുള്ള ആനന്ദം ...

Read More »

സ്വലാത് താജ്‌

പേര് സൂചിപ്പിക്കുന്നത് പോലെ  സ്വലാതുകളുടെ കിരീടമാണ് സ്വലാത് താജ്. അതിമഹത്തായതും പതിവാക്കേണ്ടതുമായ ഒരു സ്വലാത്താണിത്. ദിവസവും ഒരു പ്രാവശ്യമെങ്കിലും ചൊല്ലുന്നത് വിഷമങ്ങളും പ്രയാസങ്ങളും നീങ്ങി ജീവിതത്തിൽ സന്തോഷവും സമാധാനവും ലഭിക്കുന്നതിനും റസൂൽ (സ)മായി അടുപ്പം വർദ്ധിക്കുന്നതിനും സഹായിക്കുന്നു. ആവശ്യങ്ങൾ  നിറവേറുന്നതിനും നബി(സ) സ്വപ്നത്തിൽ ദർശിക്കുന്നതിനും ഈ സ്വലാത് ദിവസവും 7 തവണ പതിവാക്കുന്നത് നന്നായിരിക്കും. പണ്ഡിതന്മാരുടെയും ഔലിയാക്കളുടെയും ഇടയിൽ വലിയ സ്ഥാനമുള്ള സ്വലാത്താണിത്. യെമെനിലെ തരീമിൽ ജനിച്ച ഷെയ്ഖ് അബൂബക്കർ ...

Read More »