Home / ഫിഖ്ഹ്

ഫിഖ്ഹ്

റവാത്തിബ് സുന്നത്തുകൾ

 ഫർള് നിസ്ക്കാരങ്ങൾക്ക് മുമ്പും ശേഷവുമുള്ള സുന്നത്ത് നിസ്ക്കാരങ്ങളാണ് റവാത്തിബ് സുന്നത്തുകൾ.നബി(സ) പറയുന്നു……”ഫർള് നിസ്ക്കാരങ്ങൾക്ക് പുറമെ പന്ത്രണ്ട് റകഅത്ത് ഒരു ദിവസം സുന്നത്തായി നിസ്ക്കരിക്കുന്ന വ്യക്തിക്ക് സ്വർഗ്ഗത്തിൽ അല്ലാഹു ഒരു ഭവനം നൽകാതിരിക്കില്ല”(മുസ്ലിം).ശക്തിയായ സുന്നത്തുള്ള(റവാത്തിബുകൾ)പത്ത് റകഅത്താണ്. സുബ്ഹിക്ക് മുമ്പ് രണ്ട് റകഅത്ത് റവാത്തിബ് സുന്നത്തുകളിൽ ഏറ്റവും ശ്രേഷ്ടമാണിത്.നബി(സ) ഇതിൽ ഏറ്റവും കൂടുതൽ ശ്രദ്ധിച്ചിരുന്നു.ഇഹലോകവും അതിലുള്ള സർവ്വ വസ്തുക്കളേക്കാളും ഉത്തമമാണ് സുബ്ഹിക്ക് മുമ്പുള്ള രണ്ട് റകഅത്ത് നിസ്കാരമെന്ന് നബി(സ) പറഞ്ഞിട്ടുണ്ട്(മുസ്ലിം).ആഇശ(റ) പറയുന്നു” നബി(സ) ...

Read More »

തസ്ബീഹ് നിസ്ക്കാരം

 സുന്നത്തു നിസ്ക്കാരങ്ങളിൽ പ്രാധാനപ്പെട്ട ഒന്നാണ് തസ്ബീഹ് നിസ്ക്കാരം.പേര് സൂചിപ്പിക്കുന്ന പോലെ തന്നെ അല്ലാഹുവിന് ഏറ്റവും പ്രിയങ്കരമായ വാക്കുകൾ(തസ്ബീഹു) ഉരുവിട്ടുകൊണ്ടാണ് ഈ നിസ്ക്കാരം നിർവ്വഹിക്കേണ്ടതു.ഈ നമസ്ക്കാരത്തിനു പ്രത്യേക സമയത്തിനോടും കാരണ ത്തോടും ബന്ധമില്ല.തസ്ബീഹു നിസ്ക്കാരം നാലു റകഅത്താണു.രണ്ടാം റകഅത്തിൽ സലാം വീട്ടി രണ്ട് റകഅത്തായും നാലു റകഅത്തും ഒരുമിച്ചും നിസ്ക്കരിക്കാം(ഫത്ഹുൽ മുഈൻ).ഇമാം നവവി(റ) പറയുന്നു…ഇബ്നുൽ മുബാറക്ക്(റ) പറഞ്ഞു….തസ്ബീഹു നിസ്ക്കാരം രാത്രിയിൽ നിർവഹിക്കുന്ന പക്ഷം ഈരണ്ട് റകആത്തുകളിൽ സലാം വീട്ടുന്നതാണ് ഞാൻ ഇഷ്ട ...

Read More »

ഇസ്തിഖാറത്ത് നിസ്കാരം صلاةالاستخاره (നന്മയെ തേടുന്ന നിസ്കാരം) ⚪⚪⚪⚪⚪⚪⚪⚪⚪

                         പവിത്രതയുള്ള ഒരു സുന്നത്ത്  നിസ്കാരമാണിത് . അനുവ ദനീയമായ  ഏതെങ്കി ലും ഒരു കാര്യം   ചെയ്യാനുദ്ദേശിക്കുകയും അത്  ചെയ്യുന്നതാണോ, ചെയ്യാതിരിക്കുന്നതാണോ നന്മ എന്ന് തീരുമാനിക്കാൻ കഴിയാതെ വരികയും ചെയ്യുമ്പോൾ  രണ്ട്  റക്അത്ത്  ഇസ്തിഖാറത്ത് നിസ്കാരം സുന്നത്താകുന്നു.ഇതിന് പ്രത്യേക സമയമൊന്നുമില്ല. എന്നാൽ നിസ്കാരം നിരോധിക്കപ്പെട്ടിട്ടില്ലാത്ത അവസരം നോക്കി നിസ്കരിക്കാം.മറ്റു സുന്നത്ത് നിസ്കാരങ്ങളോട് ചേർത്ത് നിസ്കരിച്ചാലും ...

Read More »

വിത്ർ നിസ്കാരം اصَلَاة الوِتْر

ഏറെ ശ്രേഷ്ഠ്തകൾ ഹദീസുകളിൽ വന്ന നിസ്കാരമാണ്‌ വിത്ർ നിസ്കാരം.വിത്ർ എന്നതിന്റെ അർഥം ഒറ്റ എന്നാണ് .നബി(സ്വ) പറഞ്ഞു അല്ലാഹു ഒറ്റയാണ് .അവൻ ഒറ്റയെ ഇഷ്ട്ടപ്പെടുന്നു.അതുകൊണ്ട്‌ ഖുർആന്റെ അനുയായികളെ,നിങ്ങൾ വിത്ർ നിസ്‌കരിക്കുക(അബൂദാവൂദ്‌).വിത്ർ നിസ്കാരം ദീനിൽ സ്ഥിരപ്പെട്ട ഒന്നാണ്.സുമറത്തുബ്നു ജുൻദുബ്‌(റ) പറയുന്നു:നബി(സ്വ) ഞങ്ങളോട് കൽപ്പിച്ചു,രാത്രി കുറച്ചോ കൂടുതലോ നിസ്‌കരിക്കണമെന്നും അതിന്റെ അവസാനം വിത്ർ ആയിരിക്കണമെന്നും.(ത്വബ്റാനി) നിസ്‌കാര സമയം തറാവീഹ്‌ നിസ്കാരം പോലെതന്നെ ഇശാഇന്റെയും ഫജ്ർ വെളിവാകുന്നതിന്റെയും ഇടയിലാണ്‌ വിത്റിന്റെ സമയം.തഹജ്ജുദ്‌ നിസ്കരിക്കുന്നവർ ആണെങ്കിൽ ...

Read More »

രണ്ട് പെരുന്നാൾ നിസ്കാരം اصلاة العيدين

ഈദുൽ ഫിത്വ് റിനും  ഈദുൽ അള്ഹാക്കും  നിസ്കാരങ്ങൾ  സുന്നത്തുണ്ട് . രണ്ടും രണ്ട് റകഅത്തുകൾ തന്നെ നിയ്യത്തിൽ മാത്രമേ വ്യത്യാസമുള്ളു.  ഒന്നിൽ ഈദുൽ ഫിത്വ് റിൻറെ സുന്നത്ത് നിസ് കാരം ഞാൻ നിർവ്വഹിക്കുന്നു എന്നും                اصلّي سٌنَّةَ عيد الفطر ركعتين لله تعالى     മറ്റേതിൽ ഈദുൽ അള്ഹയുടെ സുന്നത്ത് നിസ്കാരം  ഞാൻ നിർവ്വഹിക്കുന്നു വെന്നുംاصلّي سٌنَّةَ ...

Read More »

സ്ത്രീ രക്തങ്ങൾ / ഫിഖ്ഹ്

സ്‌ത്രീ ഒർു അൽഭുത പ്രതിഭാസമാണ്. മഹാനായ ഇമാം ഗസ്സാലി (റഹ്മല്ലഹ്) പറയുന്നു :”അള്ളാഹുവിന്ടെ  സൃഷ്ടികളിൽ അത്യൽഭുത  വസ്തുവാണ്‌  സ്‌ത്രീ “. അവൾ പ്രപഞ്ചത്തിന്റെ  കൌതുകമാണ്. നറുമണം പരത്തുന്ന   ഇളം തെന്നലാണ്.എല്ലാ  വിധത്തിലും  ചാരുതയാർന്ന  ശില്പഭംഗി സമ്മേളിച്ചവളാണവള്. അവൾ  സമൂഹത്തിന്റെ   അർദ്ധഭാഗവുമാണ്            എങ്കിലും  സ്ത്രീകളിൽ  പ്രക്ര്ത്യാ   ചില  ബലക്ഷയങ്ങ്ങ്ങൾ  കാണാം. അതിൽ  സുപ്രധാനമാണ്  ആർതവം. ഇതൊരു  അനിവാര്യ  ഘടകമാണ്. വിശുദ്ധ ഇസ്‌ലാമിൽ  ഇതിന്റെ  ഗുണദോഷങ്ങളും   ആർതവ   കാലഘട്ടതിൽ  സ്ത്രീകളും  അവരുടെ  ...

Read More »

🌹സ്ത്രീകളുടെ സലാം🌹

🔷മുസ്ലിംകള്‍ പരസ്പരം കണ്ടുമുട്ടുമ്പോള്‍ അഭിവാദ്യം ചെയ്യല്‍ വളരെ പുണ്യമുള്ള ആചാരമാണ്. സലാം ചൊല്ലലാണ് ഇസ്ലാമിന്റെ അഭിവാദന രീതി. സലാം ചൊല്ലല്‍ സ്ത്രീക്കും പുരുഷനുമൊക്കെ സുന്നത്താണ്. സ്ത്രീ പുരുഷനോടും പുരുഷന്‍ സ്ത്രീയോടും സലാം പറയുമ്പോള്‍ ചില പ്രത്യേക മസ്അലകള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. അതിവിടെ വിവരിക്കുന്നു.    🔷സ്ത്രീകള്‍ പരസ്പരം സലാം പറയല്‍ സുന്നത്താണ്; അത് പോലെ വിവാഹബന്ധം ഹറാം ആയവരോടും ഭര്‍ത്താവിനോടും സലാം പറയല്‍ സുന്നത്താണ്. സലാം പറയല്‍ സുന്നത്താണ് എങ്കിലും സലാം ...

Read More »

സ്ത്രീ ഒറ്റയ്ക്കുള്ള യാത്ര

‘മഹ്റമി’ (വിവാഹബന്ധം അനുവദനീയമല്ലത്തവർ) നോടൊപ്പം മാത്രമേ സ്ത്രീക്ക് ഇസ്‌ലാം യാത്ര അനുവദിക്കുന്നുള്ളൂ.ഇവ്വിഷയുവുമായി ബന്ധപ്പെട്ട് ഇബ്നു അബ്ബാസ്‌(റ)ൽ നിന്ന് നിവേദനമായി ഇമാം ബുഖാരിയുടെയും മുസ്‌ലിമിൻെറയും ചില ഹദീസുകൾ കാണുക. عن ابن عباس رضي الله عنهلا تسافر المرأة إلا مع ذي محرم “മഹ്റമിനോടൊപ്പമല്ലാതെ സ്ത്രീ യാത്ര പോകരുത്” لا يَحِلُّ لامْرَأَةٍ تُؤْمِنُ بِاَللَّهِ وَالْيَوْمِ الآخِرِ أَنْ تُسَافِرَ مَسِيرَةَ يَوْمٍ وَلَيْلَةٍ إلاَّ وَمَعَهَا ...

Read More »

വൃതാനുഷ്ഠാനം ആര്‍ക്കൊക്കെ ?

ഇബ്നുഹജര്‍(റ) പറയുന്നു: “റമള്വാന്‍ നോമ്പ് നിര്‍ബന്ധമാകുന്നതിന് പ്രായപൂര്‍ത്തിയും ബുദ്ധിയും നിബന്ധനയാണ്. അപ്പോള്‍ കുട്ടിക്കും ഭ്രാന്തനും നോമ്പ് നിര്‍ബന്ധമാകില്ല. അല്ലാഹുവിന്റെ വിധിവിലക്കുകള്‍ അവര്‍ക്ക് ബാധകമല്ലാത്തതാണ് കാരണം. എന്നാല്‍ കരുതിക്കൂട്ടി ലഹരി പദാര്‍ഥങ്ങള്‍ ഉപയോഗിച്ച് മസ്തായവന് നോമ്പ് നിര്‍ബന്ധം തന്നെയാണ്. മുസ്ലിമാകലും നോമ്പ് നിര്‍ബന്ധമാകുന്നതിനുള്ള നിബന്ധനയാണ്. അതു കഴിഞ്ഞ കാലത്തായാലും ശരി. മുര്‍ത്തദിനെ അപേക്ഷിച്ചാണിപ്പറഞ്ഞത്. അപ്പോള്‍ അവന് ഇസ്ലാമിലേക്ക് തന്നെ മടങ്ങി വന്നാല്‍ പ്രസ്തുത സമയത്തുള്ള നോമ്പ് ഖ്വള്വാഅ് വീട്ടല്‍ നിര്‍ബന്ധമാകും. ആദ്യമേ ...

Read More »