Home / ദിക്ർ

ദിക്ർ

വിഷമഘട്ടങ്ങളിലുള്ള ദുഅ

ഏതൊരാവശ്യങ്ങൾക്കും  യാസീൻ ഒാതിയ ശേഷം  താഴെയുള്ള ഈ ദുഅ ചെയ്യുക. ഭയമുള്ള കാര്യങ്ങളിലേക്ക് ,പ്രയാസമുള്ള കാര്യങ്ങളിലേക്ക്  പ്രവേശിക്കും മുൻപ് യാസീൻ ഒാതി ഈ ദുഅ ചെയ്താൽ ആ കാര്യം പ്രയാസം കൂടാതെ സാധിക്കും.ഈ ദുഅഇൻെറ അർത്ഥം താഴെ ചേർക്കുന്നു.അർത്ഥം ഗ്രഹിച്ചുകൊണ്ട് ദുഅ ചെയ്യുന്നതാണ് ഏറ്റവും ഗുണകരം ٓاَلحَمدۡ لِلَّه ربِّ العاَلَمِينۡ. اَلَّهُمَّ صلِّ علَي سيِّدناَ مۡحَمَّد وعلی اَلِ سيِّدِنَا مۡحَمّد يامَن لا تَراهۡ العۡيۡون, ...

Read More »

ബറാ‌അത്ത് രാവിലെ ദിക്‌റ് ദുആകള്‍

മൂന്ന് യാസീന്‍ ഓതുക. 1. തന്റെയും താന്‍ സ്നേഹിക്കുന്നവരുടേയും ദീര്‍ഘായുസ്സിന് വേണ്ടി. 2. ഭക്ഷണത്തില്‍ വിശാലത ലഭിക്കാന്‍. 3. തനിക്കും തന്നോട് ബന്ധപ്പെട്ടവര്‍ക്കും ആഫിയത്തും ബര്‍ക്കത്തും ലഭിക്കാന്‍ വേണ്ടി. ശേഷം സൂറത്ത് ദുഖാന്‍ പാരായണം ചെയ്യുക. (70 പ്രാവശ്യം ചെല്ലാനുള്ള ദിക്‌ര്‍) اللَّهُمَّ إِنَّكَ حَلِيمُُ ذُو إِنَائةٍ لاَ طَاقَةَ لَنَا فَاعفُ عَنَّا بِحِلمِكَ يَا الله بِرَحمَتِكَ يَا أَرْحَمَ الرَّاحِمِين (100 പ്രാവശ്യം ചെല്ലാനുള്ള ...

Read More »