Home / ഔറാദുകൾ

ഔറാദുകൾ

കടങ്ങളിൽ നിന്നും മോചനം നേടാനുള്ള പ്രാർത്ഥന

കടംകൊണ്ടു വലയുകയും അതു സംബദ്ധമായ പ്രശ്‌നങ്ങളിൽ മനോവേദനയും ദുഃഖവും അനുഭവിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നവർക്കു അതിൽനിന്നും മോചനം നേടാൻ ഏറ്റവും പ്രയോജനപ്രദമായ പ്രാർത്ഥനകളിൽ ഒന്നാണിത് അല്ലാഹുവെ മനോവേദനയിൽനിന്നും ദുഃഖത്തിൽനിന്നും നിശ്ചയമായും ഞാൻ നിന്നോടു രക്ഷതേടുന്നു ദൗർബല്യത്തിൽ ഉദാസീനയിൽനിന്നും ഞാൻ നിന്നോട് രക്ഷതേടുന്നു ഭീരുത്വത്തിൽനിന്നും ലുബ്ധതയിൽ നിന്നും ഞാൻ നിന്നോട് രക്ഷതേടുന്നു കടബാദ്ധ്യതയിൽനിന്നും മനുഷ്യരുടെ ബലപ്രയോഗത്തിൽനിന്നും ഞാൻ നിന്നോടു രക്ഷതേടുന്നു . ഒരു സ്വഹാബിയായിരുന്ന അബുഉമാമത്ത് ( റ ) താങ്ങനാവാത്ത കടബാദ്ധ്യതയിൽ മുഴുകിയിരുന്നതുമൂലം ...

Read More »

​നബി തിരുമേനി ( സ ) യുടെ ശുപാർശ ലഭിക്കാനുള്ള പ്രാർത്ഥന

മഹ്ശറാ വൻസഭയിൽ ആരുമാരും സഹായിക്കാനില്ലാത്ത അത്യന്തം ദയനീയമായ അവസ്ഥയിൽ നബി തിരുമേനി (സ ) യുടെ ശുപാർശ ലഭിക്കുന്നവർ മഹാഭാഗ്യവാന്മാരായിരിക്കും അവിടുത്തെ ശഫാഅത്ത് സിദ്ധിക്കുന്നതിനു വേണ്ടിയുള്ള ഒരു എളുപ്പ വഴി തിരുമേനി (സ ) തന്നെ നിർദ്ദേശിച്ചതന്നിട്ടുണ്ട് ബാങ്ക്‌വിളി അവസാനിക്കുമ്പോൾ താഴെക്കൊടുക്കുന്ന പ്രാർത്ഥന ചൊല്ലുക എന്നതാണ് പരിപൂർണ്ണമായ ഈ വിളിയുടേയും നിർവ്വഹിക്കാൻ പോകുന്ന നമസ്കാരത്തിന്റെയും നാഥനായ അല്ലാഹുവേ മുഹമ്മദ് നബി (സ) ക്ക് നീ വസീലത്തും ഫളീലത്തും ഉന്നതപദവിയും നൽകേണമേ ...

Read More »

منقوض مولد (മന്‍ഖൂസ്‌ മൌലിദ് )

    [arabic-font] بـِسْـمِ اللهِ الـرَّحْمَنِ الـرَّحِيمْ سُبْحَانَ الَّذِي أَطْلَعَ فِي شَهْرِ رَبِيعِ الْأَوَّلِ قَمَرَ نَبِيِّ الْهُدَى وَأَوْجَدَ نُورَهُ قَبْلَ خَلْقِ الْعَالَمِ وَسَمَّاهُ مُحَمَّدًا وَأَخْرَجَهُ فِي آخِرِ الزَّمَانِ كَمَا قَدَّرَ وَأَبْدَى وَأَلْبَسَهُ خِلْعَةَ الْجَمَالِ الَّتِي لَمْ يُلْبِسْهَا اَحَدًا فَوُلِدَ بِوَجْهٍ أَخْجَلَ قَمَرًا وَفَرْقَدًا أَلاَ هُوَ الَّذِي تَوَسَّلَ بِهِ آدَمُ u ...

Read More »

പ്രസവ സംബന്ധമായ അദ്കാറുകൾ.

  പ്രസവ വേദന തുടങ്ങിയാൽ ഗർഭിണിയുടെ അടുക്കൽ വെച്ച് ആദ്യം ആയതുൽ കുർസിയ്യ് ഓതുക… أعوذ بالله من الشيطان الرجيم بسم الله الرحمن الرحيم اللَّهُ لَا إِلَٰهَ إِلَّا هُوَ الْحَيُّ الْقَيُّومُ ۚ لَا تَأْخُذُهُ سِنَةٌ وَلَا نَوْمٌ ۚ لَهُ مَا فِي السَّمَاوَاتِ وَمَا فِي الْأَرْضِ ۗ مَنْ ذَا الَّذِي يَشْفَعُ عِنْدَهُ إِلَّا بِإِذْنِهِ ۚ ...

Read More »

شرف الأنام مولد ( ശറഫുൽ അനാം മൗലിത് )

        സൗദി അറേബ്യയിലെ കിംഗ് സൗദ് സര്‍വ്വകലാശാല ലൈബ്രറിയില്‍ സൂക്ഷിക്കപ്പെട്ടിരിക്കുന്ന  ശറഫുല്‍ അനാം മൗലിദിന്‍റെ കയ്യെഴുത്തുപ്രതി    [arabic-font] بسم الله الرحمن الرحيم اَلْحَمْدُ لِلَّهِ الَّذِي شَرَّفَ الْأَنَامَ بِصَاحِبِ الْمَقَامِ الْأَعْلَى. وَكَمَّلَ السُّعُودَ بِأَكْرَمِ مَوْلُودٍ حَوَى شَرَفًا وَفَضْلاً. وَشَرَّفَ بِهِ الْآبَاءَ وَالْجُدُودَ وَمَلَأَ الْوُجُودَ بِجُودِهِ عَدْلاً. حَمَلَتْهُ أُمُّهُ آمِنَةُ فَلَمْ تَجِدْ لِحَمْلِهِ ...

Read More »