Home / ഇസ്ലാമിനെ കുറിച്ച്‌ ​അറിയാം ​

ഇസ്ലാമിനെ കുറിച്ച്‌ ​അറിയാം ​

കരിഞ്ചീരകം

പ്രവാചക വൈദ്യത്തിൽപ്പെട്ട ഒന്നാണ് കരിഞ്ചീരകം.ഈ കരിഞ്ചീരകം നിങ്ങൾ ഉപയോഗിക്കുക. മരണം ഒഴികെ എല്ലാ രോഗത്തിനും അതിൽ ശമനമുണ്ട് (ഹദീസ് ). അനുഗ്രഹത്തിൻെറ വിത്ത് എന്ന് അറിയപ്പെടുന്ന കരിഞ്ചീരകം എല്ലാ കാലത്തും ഒരു ഉത്തമശമനൗെഷധമായി ഉപയോഗിച്ചു വരുന്നു. ദശലക്ഷക്കണക്കിന് മനുഷ്യർ ഈ ദിവ്യ ഔഷധത്തിലൂടെ വിവിധ   രോഗങ്ങളിൽ നിന്ന് മുക്തി നേടിയിട്ടുണ്ട്. ഇന്ത്യയിൽ ഏതാനും ഭാഗങ്ങളിലും കുറ്റിക്കാടുകളായി വളരുന്ന കരിഞ്ചീരകച്ചെടിയിൽ നിന്നാണ് സർവ്വരോഗ സംഹാരിയായി വ്യത്യസ്ഥ നാടുകളിൽ നൂറ്റാണ്ടുകളായി ഉപയോഗിച്ചുപോരുന്ന കരിഞ്ചീരക മണികൾ ...

Read More »

പരീകഷണ പർവ്വം

പരീകഷണ പർവ്വം ഖൽഖുൽ ഖുർആൻ വിവാദം ഇസ്ളാമിനെ ദുർബലപ്പെടുത്താൻ ശത്രുക്കൾ കണ്ടെത്തിയ മാർഗ്ഗം.മുസ്ളീം സമുദായം രണ്ടായി പിരിഞ്ഞു. ഒരു കൂട്ടർ ഖുർആൻ മഖ്ലൂഖ്(സൃഷ്ടി) ആണെന്ന് പ്രഖ്യാപിച്ചു.മറ്റൊരു കൂട്ടർ ഗൈറു മഖ്ലൂഖ്(സൃഷ്ടി അല്ലാത്തതെന്നും).വിവാദം കൊടുമ്പിരി കൊണ്ടു.ബാഗ്ദാദിൽ ഇമാമിൻറെ ശബ്ദ മുയർന്നു. ഖുർആൻ മഖ്ലൂഖ് ആണെന്നുള്ള വാദം ഇസ്ളാമിക വിരുദ്ധമാണ്.ബാഗ്ദാദിലെ ജനങ്ങൾ ഇമാമിനെ പിന്താങ്ങി. മുഅ്തസിലികൾ(ഖുർആൻ സൃഷ്ടി യാണെന്നു വാദിക്കുന്നവർ)പിൻമാറിയില്ല.അവർ പ്രസംഗപരമ്പരകൾ സംഘടിപ്പിച്ചു.മുഅ്തസിലികളും സുന്നികളും തമ്മിൽ ഏറ്റുമുട്ടി.ബാഗ്ദാദിലെ ഗവർണർ മഅ്മൂൻ പരസ്യമായിമുഅ്തസിലികളെ പിന്താങ്ങി.ഖുർആൻ ...

Read More »

അറിവുതേടിയുള്ള യാത്രകൾ

  വിജ്ഞാനദാഹിയായ ചെറുപ്പക്കാരൻ…..വിദ്യ നേടാൻ എന്തു ബുദ്ധിമുട്ടും സഹിക്കും.ഏതെങ്കിലും നാട്ടിൽ ഒരു ഹദീസ് പണ്ഡിതൻ ഉണ്ടെന്നു കേട്ടാൽ അങ്ങോട്ട് സാഹസികയാത്ര നടത്തും.ഹദീസ് പഠിക്കും.പിന്നെയും യാത്ര തുടരും.വിദ്യ നേടാൻ പല നാടുകളിൽ പോയിട്ടുണ്ട്.കൂഫ,ബസ്വറ,മക്ക,മദീന,സിറിയ,അൽജസീറ.ഖലമും,മഷിക്കുപ്പിയും,കടലാസും യാത്രയിലുടനീളം അതാണ് വിലപ്പെട്ടമുതൽ.ദീർഘയാത്രകളിൽ കൊള്ളക്കാർപിടികൂടിയിട്ടുണ്ട്.കൈവശമുള്ളതെലലാം പിടിച്ചെടുക്കും.അഹ്മദ്ബ്നു ഹംമ്പൽ (റ) പറയും …….എല്ലാം എടുത്തോളൂ മഷിക്കുപ്പിയും,ഖലമും,കടലാസു കഷ്ണങ്ങളും തിരിച്ചു തരണം . വിജ്ഞാനത്തിൻറെ പല ശാഖകളിലും അവഗാഹം നേടി.ഹദീസ് പഠനത്തിലായിരുന്നു താല്പര്യം.പത്ത് ലക്ഷം ഹദീസുകൾ ഇമാം മനഃപാഠമാക്കിയിട്ടുണ്ട്.ഇമാം ശാഫീ(റ)മായുള്ള ...

Read More »

ഇമാമു അഹിലിസ്സുന്നഃ ഇമാം അഹ്മദ്ബ്നു ഹമ്പൽ(റ)

  മദ്ഹബിൻറെ ഇമാമുമാർ…….സത്യ സരണിയിലേക്ക് നമ്മെ കൈ പിടിച്ചു നടത്തുന്ന പുണ്യാത്മാകൾ. ഒരു പുരുഷായുസ്സു മുഴുവൻ ഹദീസ് ,ഖുർആൻ പഠനത്തിനും ഗവേഷണത്തിനുമായി മാറ്റി വെച്ച ത്യാഗസന്നദ്ധർ. ഇവിടെ ഒരു ഇമാമിനെ പിൻപറ്റൽ ലോകമുസ്ളീംകൾക്കു നിർബന്ധമാണ്. അനേകം ഇമാമുമാർ……..അനേകം മദ്ഹബുകൾ……. ആദ്യകാല നൂറ്റാണ്ടിൽ അതായിരുന്നു അവസ്ഥ. ഈ ഇമാമുമാർ ഇജ്തിഹാദ് നടത്തി നേടിയെടുത്ത കാര്യങ്ങൾ മുഴുവൻ ഹനഫി-മാലികി-ശാഫി ഈ-ഹമ്പലി മദ്ഹബുകൾ ഉൾക്കൊള്ളുന്നുണ്ട്. ഇവിടെ ജീവിതം പഠനമാക്കിയ ഇമാം അഹ്മദ്ബ്നു ഹമ്പൽ (റ)ൻറെ ...

Read More »

ശഅബാനിലെ മഹത്വങ്ങൾ

വിശ്വാസികൾക്ക് അനുഗ്രഹവും ബറക്കത്തുമായിട്ടാണ് ഓരോ ദിവസങ്ങളും,മാസങ്ങളും അല്ലാഹു സൃഷ്ടിച്ചിരിക്കുന്നത്.ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തോളം തൻെറ ജീവിത കാലയളവിലെ മാസങ്ങളും,ദിവസങ്ങളും, എന്തിന് നിമിഷാർദ്ദങ്ങൾ പോലും അവന്  വിലപ്പെട്ടതാണ്.എന്നിരുന്നാലും ചില ദിവസങ്ങൾക്കും മാസങ്ങൾക്കും അല്ലാഹു പ്രാധാന്യം കൽപ്പിച്ചിട്ടുണ്ട്.അവയിൽ പാപമോചനത്തിൻെയും,ഹെെറുകളുടെയും മാസമാണ് ശഅബാൻ.ശിഅ്ബ്,ശഅ്ബ് എന്നീ വാക്കുകളിൽ നിന്നാണ് ആ പേര് ലഭിച്ചതെന്ന വ്യത്യ്സ്ത അഭിപ്രായങ്ങൾ ഉണ്ട്.ചരിത്രപ്രാധാന്യമുള്ള ഒരുപാടു കാര്യങ്ങൾ സംഭവിച്ച മാസമാണ് ഇത് .                 ...

Read More »

അനുഗ്രഹീത രാപ്രയാണം(ഇസ്റാഅ്,മിഹ്റാജ്)

ലോകചരിത്രത്തിൽ ഒട്ടും തുല്യത കാണാത്ത ഒരു സംഭവമാണ് നബി(സ) ഒരു രാത്രിയുടെ ഏതാനും സമയത്തിനുള്ളിലായി അല്ലാഹുവിൻെറ പരിശുദ്ധ പള്ളി  മസ്ജിദുൽ ഹറംമിൽ നിന്നും നിന്നു ബെെത്തുൽ മുഖദ്ദിസിലേക്കു പ്രയാണം ചെയ്തതും,അവിടെ നിന്നു അനന്തവിദൂരമായഉപരിലോകങ്ങളിലേക്കു ആരോഹണവും പര്യടനവും നടത്തി മക്കയിൽ തന്നെ തിരിച്ചെത്തിയതും.വിശുദ്ധ ഖുർആനിൽ ഒരു സൂറ ത്ത് തന്നെ ഈ പേരിലാണ് അറിയപ്പെടുന്നതു സൂറത്തുൽ ഇസ്റാഅ്.ചരിത്രപ്രസിദ്ധമായ ഹിജ്റയുടെ ഒരു കൊല്ലം മുമ്പ് നബി(സ)യുടെ 52-ാം വയസ്സിലാണ് ഈ സംഭവം നടക്കുന്നതു. ...

Read More »

ഇൻശാ അള്ളാ…………

മനുഷ്യരും,ജിന്നുകളും ഉൾപ്പെടുന്ന സർവ്വചരാചരങ്ങളുടെയും,ഭൂമിയിൽ സ്വച്ചന്ദം വിഹരിക്കുന്ന പക്ഷിമൃഗാധികളുടെയും അസ്തിത്വത്തിനു നിദാനം അഖിലലോക രക്ഷിതാവായ അല്ലാഹുവാണ്.പ്രപഞ്ചരഹസ്യ ങ്ങളും,സൃഷ്ടിപ്പ്ൻെറ രഹസ്യവും അറിയുന്നവനും അവൻ തന്നെ.മാനവർ അക്ഷമരും ധൃതശീലരുമാണ്.ഈ ലോകം കെെപിടിയിലൊതുക്കി എന്ന് ജയഭേരി മുഴക്കുമ്പോളും ഭാവിയിൽ എന്ത് സംഭവിക്കും എന്നറിയാൻ അവൻ അശക്തനാണ്.മുന്നോട്ടുവെയ്കുകുന്ന  കാൽ ജീവിതത്തിലേക്കാണോ മരണ ത്തിലേക്കാണോ എന്ന് കേവലധാരണ പോലുമില്ലാത്ത നാം പിന്നെ എന്തിനു അഹങ്കരിക്കണം.നാളയെ ക്കുറിച്ചു മനക്കോട്ടകൾ കെട്ടി ജീവിക്കുമ്പോൾ ചിലപ്പോളെങ്കിലും നാം വിസ്മരിക്കുന്നു, നാഥൻെറ കരുണാകടാക്ഷമുണ്ടെങ്കി ലെ ...

Read More »

വിജയത്തിലേക്കുള്ള വിളി

വിജയത്തിലേക്കുള്ള വിളി……നിസ്ക്കാരത്തിലേക്കുള്ള വിളി….ബാങ്കിൻെറ  ലളിതമായ നിർവചനം.ഇസ്ലാമിൽ ബാങ്കിനുള്ള പങ്ക് അനിർവ്വചനീയമാണ്. അഞ്ചു നേരവും മുടങ്ങാതെ കർണ്ണ പുടങ്ങളെ ത്രസിപ്പിക്കുമാറ് ലോകത്ത് ഏതൊരുകോണിലും ബാങ്ക് മുഴങ്ങികേൾക്കുന്നു.ബാങ്ക് മുഴങ്ങിയാൽ അംഗശുദ്ധി വരുത്തി നിസ്ക്കാര പട ങ്ങളിലേക്ക് നീങ്ങുന്ന വിശ്വാസികൾ …..ഇതാണ് ലോകത്തിലെ ഏറ്റവും മനോഹരമായ കാഴ്ച്ച എന്നു പറഞ്ഞാൽ അതിശയോക്തിയില്ല.ഇവിടെ ശക്തിയുക്തം പ്രഖ്യാപിക്കുകയാണ് അല്ലാഹുവിൻെറ ഏകത്വവും,മഹത്വവും നബി(സ) യുടെ പ്രവാചകത്വവും. ബാങ്കിൻെറ ചരിത്രം അറിയിപ്പ് എന്നാണ് അദാൻ എന്ന വാക്കിൻെറ ഭാഷാർത്ഥം.നിസ്ക്കാരത്തിന് ജനങ്ങളെ ...

Read More »

വിവാഹം ആർഭാടമാവുമ്പോൾ

അള്ളാഹുവിൻെറ ആദരണീയ അടിമകളായി മനുഷ്യനെ സൃഷ്ടടിച്ചയച്ചപ്പോൾ അവൻെറ ജീവിതത്തെ ക്രമമായി ചിട്ടപ്പെടുത്താനും തദ്വാരാ നേർവഴിയിലൂടെ ഒരു ജീവിതം കെട്ടിപ്പടുക്കുവാനുമുള്ള നിർദ്ദേശങ്ങളും, നിയമങ്ങളും അവൻ നൽകി. അതിൽ പ്രധാനപ്പെട്ട ഒന്നാണ് വിവാഹം.വിവാഹം പ്രവാചകൻമാരുടെ ചര്യാണ്.വിവാഹം കൊണ്ട് ഇസ്ലാം ലക്ഷ്യമിടുന്നത് സന്താന ലബ്ദിയും,സദാചാര നിഷ്ടയുമാണ്.ദീനിൻെറ മൂന്നിൽ രണ്ട് ഭാഗം എന്ന് വിശേഷിപ്പിക്കുന്ന വിവാഹം ഇന്ന് ആർഭാടത്തിൻെറയും,ധൂർത്തിൻെറയും ആകെത്തുകയാണ്.മതം അനുശാസിക്കുന്ന വിവാഹം വളരെ ലളിതമായ ചടങ്ങാണ്.നിക്കാഹ്,സദ്യ എന്നീ നിർബന്ധ കർമ്മങ്ങൾ ഉൾപ്പെടുന്ന വിവാഹത്തിൽ ഇന്ന് ...

Read More »

അനാഥരെ സ്നേഹിച്ച രാജകുമാരൻ

അനാഥത്വം…..ദയനീയമായ ഒരു അവസ്ഥയാണത്‌.പ്രത്യേകിച്ചും കുഞ്ഞിളം പ്രായത്തിൽ മാതാവോ,പിതാവോ മരണപ്പെട്ട ഒരു കുഞ്ഞിന്റെ അവസ്ഥ.ഭക്ഷണം നൽകാനൊ,വസ്ത്രം വാങ്ങിക്കൊടുക്കാനൊ മാതാപിതാക്കളില്ലാത്ത,ഉമ്മയുടെ മടിത്തട്ടിൽ ഉറങ്ങാനുള്ള ഭാഗ്യം ലഭിക്കാത്ത കുഞ്ഞുങ്ങൾ…..ഉമ്മയുടെയൊ,ഉപ്പയുടെയോ അസാനിദ്ധ്യം കുരുന്നു മനസ്സുകളിൽ ഉണ്ടാക്കുന്ന മുറിവ്‌ വളരെ വലുതാണ്‌.               1400 വർഷങ്ങൾക്ക്‌ മുൻപ്‌ മക്കയിലും ഒരു കുഞ്ഞു പിറന്നു.ലോകം കാണുന്നതിനുമുൻപ്‌ പിതാവിനെ നഷ്ടപ്പെട്ട ആ കുഞ്ഞിനു ആറാം വയസ്സിൽ തന്റെ മാതാവിനെയും നഷ്‌ടമായി.അനാഥമായി വളർന്ന് ലൊകത്തിന്റെ നായകനായി തീർന്ന നമ്മുടെ തിരുദൂതർ,മദീനയിലെ ...

Read More »