Najira Shahir

മരണം

ജ്വലിച്ചു കത്തുന്ന തീനാളത്തിന് പ്രകാശത്തെ ഊതിയണക്കാൻ നിശബ്ദനായി നീ വന്നു. മരണമേ…. മർത്യനു താകീതാ നിൻ സ്മരണ കാലമേ നീയും സാക്ഷി. നഷ്‌ടങ്ങളല്ലാതെ എന്തു നൽകി ഈ വിണ്ണിൽ എന്നു തേടിയെത്തുമെന്നറിയാത്ത ഹദഭാഗ്യരാണ് ഞങ്ങൾ. നിന്നെക്കുറിച്ചുള്ള ചിന്തകളിൽ ഒരു തൊട്ടാവാടിയിതൾ പോൽ വാടിതളർന്നില്ലതുവുന്നു ജീവൻ. മിടിക്കുമെന്ന് ഹൃദയം നിനക്കുള്ള വർണനകളിൽ പോലും. എനിക്കില്ലെന്ന് നടിച്ചവർ പ്പോലും നിനക്ക് കീഴ്പ്പെട്ടു പോയി. കൂട്ടുവിളിക്കാൻ ഒരിക്കൽ വരുമെന്നറിയാം. അരുതേയെന്നു മറുമൊഴി ചൊല്ലിടാൻ നേരം …

Read More »

മക്കത്തുദിച്ചതാരകം

മക്കത്തുദിച്ച താരകം ………………………….. മക്കത്തെ മണ്ണിൽ പിറന്ന പുണ്ണ്യമേ ഉമ്മത്തികളുടെ രക്ഷിതാവേ അനാഥകരുടെ കാരുണ്യമേ വിശുദ്ധിയുടെ പ്രതീകമെ ക്ഷമയുടെ വിഘ്യതമേ വിജ്ഞാനത്തിൻ പാരമ്യമേ പുഞ്ചിരിയുടെ പര്യായമെ വിനയത്തിൻ സ്രോതസ്സേ ഇരുലോകത്തിൻ പ്രകാശമേ റബീഉൽ അവ്വലിൻ അത്ഭുതമേ ഞങ്ങൾക്കായി ഈ വിണ്ണിലേക്ക് നാഥൻ നൽകിയ പ്രവാചകാ ഈ പാപികളാം ഞങ്ങൾ മൊഴിയുന്നു ഹബീബി നായി സ്വലാത്തുകൾ. എൻ കിനാവിൻ ദർശനത്തിനായി അങ്ങേക്കായി മിഴിയടക്കുന്നു റസൂലുള്ളാ മൊഴിയുന്ന ഓരോ വാക്കിലും ഒരായിരം അർഥങ്ങൾ …

Read More »

ചങ്കുറ്റമാണ് മാതൃത്വം

ആകാംക്ഷ ,ഭീതി ,കാത്തിരിപ്പ് ,പ്രാർത്ഥന ,സന്തോഷം , ആനന്ത കണ്ണീർ അങ്ങനെയുള്ള പല വികാരങ്ങളും മിന്നിമറിയുന്ന മുഖഭാവങ്ങൾ കാണാം ലേബർ റൂമിന്റെ പടിവാതിക്കൽ ഉള്ളിലെ അവസ്ഥ വിചിത്രമാണ്, സ്പിരിററിന്റെ ഗന്ധമാണ് അവിടം നിറയെ .ഗ്രാഫ് മെഷീന്റെ പ്രവർത്തനം സംഗീതം പോലെ അലയടിച്ച് കൊണ്ടിരിക്കും .ഒരോ കട്ടിലിലും ട്രിപ്പിട്ട് ചെരിഞ് കിടക്കുന്ന ഒരോ ഗർഭണികളും ഘോരവനത്തിൽ അകപ്പെട്ടതു പോലത്തെ ഭീതിയാണ് അവരുടെ ഓരോ നെടുവീർപ്പുകളിലും. അടുത്ത ചുവട് വെക്കുമ്പോഴാണ് സ്ത്രീകളെ ഏറ്റവും …

Read More »

Chicken Majboos

8   ചിക്കന് മജ്‌ബൂസ് ******************. ചിക്കന് …1 കിലൊ ബസുമതി അരി …3 കപ്പ് സവാള …3 ഇഞ്ചി ,വെളുതുള്ളി പേസ്റ്റ് …2 സ്പൂണ് പച്ചമുളക് ..6 കാപ്സികം …1 ചിക്കന് സ്റ്റോക്ക് ..1 ക്യൂബ് മജ്‌ബൂസ് മസാല ..3 സ്പൂണ് മഞ്ഞൾ പൊടി .1 സ്പൂണ് നാരങ്ങ നീര് ..2 സ്പൂണ് ഉണങ്ങിയ നാരങ്ങ …3 പട്ട..1 ഗ്രാമ്പൂ..4 ഏലക്കാ ..5 പെരിഞ്ജീരകം …1 സ്പൂണ് ബെലീവ്സ് …

Read More »

ചിന്നി ചിതറുന്ന കുടുംബ ബന്ധങ്ങൾ

കൂടുമ്പോൾ ഇമ്പമുള്ളതാണ് കുടുംബം എന്ന പഴമൊഴി ഈ കാലഘട്ടത്തിൽ നിലവാരത്തിൽ വരുന്നത് അപൂർവ്വമായാണ്. കുടുംബ ബന്ധങ്ങളെ നിലനിർത്തുന്നവന്റെ ആയുസ്സ് വർദ്ധിക്കുമെന്ന് അള്ളാഹു കല്പ്പിച്ചിരിക്കുന്നു. കൂട്ടുകുടംബ വ്യവസ്ഥതിയിൽ നിന്നും അണു കുടുംബത്തിലേക്ക് ഇപ്പോഴത്തെ തലമുറയെ പറിച്ച് നട്ടപ്പോൾ ,സ്വന്തം കാര്യം സിദ്ധാബാത് എന്ന വാക്ക്യം എല്ലാവരും കൂടെക്കൂട്ടി . പണ്ടൊക്കെ എല്ലാ ബന്ധുക്കളും ഏതൊരാവശ്യത്തിന്നും ഒത്തുകൂടുകയും സ്നേഹം പങ്കുവെക്കുകയും ചെയ്തിരുന്നു അന്നത്തെ ബന്ധങ്ങൾക്ക് മൂല്യവും ദൃഢതയുള്ളതും ആയിരുന്നു.ഇന്നത് കുടുംബസംഘമം എന്ന ആധുനിക …

Read More »

കുഞ്ഞേ, നിനക്കായ് (കവിത)

കുഞ്ഞേ നിനക്കായ് ഞാൻ സമർപ്പിക്കുന്ന എന്റെ ആത്മ പ്രതിഷേധം.   എന്തിനു നീ ഈ ഭൂമിയിലേക്ക് വന്നു. മാംസ ദാഹികളായ, നരഭോജികളുടെ വിഷപ്പകറ്റാൻ നീയൊരു പദാർത്ഥമാകേണ്ടി വന്നല്ലോ!. നിനക്കായ്, ഒരു പാട് സ്വപ്നങ്ങൾ നെയ്തുകൂട്ടിയ നിന്റെ മാതാപിതാക്കൾക്കായി ഞാൻ വിലപിക്കുന്നു .   നിന്റെ കൂട്ടില്ലാതെ തനിച്ചായ നിന്റെ കളിക്കോപ്പുകളുണ്ടവിടെ … നിന്റെ കൊഞ്ചലുകളും ചിരികളും പൊഴിയാത്ത ദിനരാത്രങ്ങൾ കടന്ന് പോവുന്നു… എന്റെ മോളെന്നപ്പോലെ കാണുന്നു ഞാൻ നിന്നെ, എന്റെ ഹൃദയത്തോട് …

Read More »