Jasna Harijath

അന്തർ ദാഹം

  അറിയാതെ തേങ്ങുന്നൊരെൻ മനമിന്നു – ചികയുന്നു ത്രിവർഷ സ്മരണകൾ. മുദ്രാവാക്യങ്ങളൊഴുകുമാ ഇടനാഴി വഴിത്താരകൾ നിറയും പൊട്ടിച്ചിരികളും നറുമണം പൊഴിക്കുമാ പൂക്കളും, ചെടികളും ഹരിതകഞ്ചുകമാ മലകളും, കായലും അറിയാതെ ഒാടിയെത്തുന്നൂ മനമിതിൽ ഒാർമ്മച്ചെപ്പിലെ മുത്തുകളിവകൾ ഭാഷണം ഭംഗിച്ചോടിയെത്തിയ കഴുകൻമാർ സിരകളിൽ കുത്തിവെച്ചൊരാ വിഷവിത്ത് ഇന്നിതാ വളർന്ന് പന്തലിച്ചിടുവോ ‘സിമി’ യെന്ന കാടത്തത്തിലലിഞ്ഞുവോ കാരാഗൃഹത്തിന്നിരുമ്പഴിക്കുള്ളിൽ തേങ്ങലുകൾ ഗദ്ഗദമായി മാറുമ്പോൾ അറിയുന്നു കൂട്ടരേ ഞാനിന്നു നിങ്ങളെ കണ്ണീരിലലിയുന്ന ദിനരാത്രങ്ങൾ ജീവിത പ്രതീക്ഷകളസ്ത്മിച്ചിന്ന് – …

Read More »