Home / കൂടുതൽ / മൾട്ടി ഗ്രേയ്ന് ബനാന കേക്ക്

മൾട്ടി ഗ്രേയ്ന് ബനാന കേക്ക്

ബനാന കേക്ക്

==========

ചേരുവകൾ :

പഴം – 3 മീഡിയം

മുട്ട : 3

പഞ്ചസാര : 3/4 കപ്പ് ബ്രൗൺ ഷുഗർ

മൾട്ടി ഗ്രേയ്ൻ : 2 cups

കുക്കിംഗ് ഓയിൽ : 3/4 cup

ബേക്കിംഗ് പൌഡർ : 1 tbsp

ഓറഞ്ച് zest: ( ഓറഞ്ചിന്റെ തൊലി ചുരണ്ടിയത് ) :1 tsp

വാനില എസ്സെൻസ്‌ : 1 tsp

ഉപ്പ് : 1/2 tsp

 

ഉണ്ടാക്കുന്ന വിധം

============

എല്ലാ ലിക്വിഡ് ചേരുവകളും ഒരുമിച്ച്  മിക്സിയിൽ യോജിപ്പിക്കുക  . പഴവും പേസ്റ്റ് രൂപത്തിൽ ആക്കി ഇതിൽ ചേർക്കുക . എന്നിട്ട് ഡ്രൈ ചേരുവകൾ അരിച്ചുകൊണ്ട് ഇതിൽ അല്പം അല്പമായി യോചിപ്പിക്കുക.

 

ഓവനിലോ, കുക്കറിലോ, നോൺ സ്റ്റിക് പാനിലോ  ഈ കേക്ക് തയ്യാറാക്കാവുന്നതാണ് .’

 

 

ഷമി 

 

About Admin

Check Also

സ്പറേ പെയ്ൻഡിങ്ങ്

Leave a Reply

Your email address will not be published. Required fields are marked *