Home / ഇൻറ്റീറിയർ ഡിസൈൻ / കുറുന്തോട്ടിയും തീപ്പെട്ടി കമ്പ് കൊണ്ടും മോഡേർൺ ആർട്ട്

കുറുന്തോട്ടിയും തീപ്പെട്ടി കമ്പ് കൊണ്ടും മോഡേർൺ ആർട്ട്

ഒഴിവു സമയങ്ങളിൽ വീട്ടമ്മാർക് ടൈം പാസ്സും കുട്ടികൾക്കു school art ആയും എളുപ്പം ചെയ്യാവുന്ന ഒരു നല്ല ആക്ടിവിറ്റീസ് ആണ് .

ആർട്ടിഫിഷ്യൽ ഫ്ലവർ വിത്ത് നാച്ചുറൽ സ്റ്റിക്ക് ഇതുണ്ടാകുന്നത് നമ്മുടെ നാട്ടിൽ കിട്ടുന്ന കുറുന്തോട്ടിയുടെ ഉണങ്ങിയ കമ്പ് എടുക്കുക കുറുന്തോട്ടിയുടെ കമ്പ് ഒരുപാടുനാൾ പൊട്ടാതെയും ഉണങ്ങിപോകാതെയും നില്കും കുറഞ്ഞത് പത്തുവര്ഷമായാലും അതങ്ങിനെ ഉണ്ടാവും അതെടുത്തു വുഡൻ കളർ കമ്പിൽ ചെയുക എന്നിട് നിങ്ങൾക് ഇഷ്ടമുള്ള മെറ്റീരിയലിൽ പേപ്പർ , കോട്ടൺ , അല്ലങ്കിൽ ഫ്ലവർ make ചെയുന്ന clothe കിട്ടും അതിൽ ഫ്ലവർ ഉണ്ടാക്കി ചിത്രത്തിൽ കാണുന്നപോലെ വെക്കുക വളരെ rich ലുക്ക് നിങളുടെ ബെഡ്‌റൂം ഹാൾ നൽകും.
അടുത്തത് കുട്ടികൾക്കു സ്കൂൾ ആര്ട്ട് match stick കൊണ്ട് ചിത്രത്തിൽ കാണുന്നപോലെ ഇഷ്ടമുള്ള pictur കൊടുത്തു അതിന്റെ ആഗ്രതിയിൽ stick cheyam എല്ലാവരും try ചെയ്തു നോക്കുക

About shakira

Check Also

ആധുനിക രീതിയിലുള്ള സ്ത്രീ വിദ്യാഭ്യാസം സംരംഭം

 

Leave a Reply

Your email address will not be published. Required fields are marked *