ഖുര്‍ആന്‍ തിരുത്തലുകള്‍ക്കതീതം

മാനുഷികമായകൈകടത്തലുകള്‍ ഖുര്‍ആനില്‍ ഒരിക്കലുംവരാതെലോകമുസ്ലിംകള്‍ ഇത്വരെകാത്തുസൂക്ഷിച്ച്പോന്നു. അത്ലോകാവസാനംവരെതുടരാന്‍ ലോകമുസ്ലിംകള്‍ ബാധ്യസ്ഥരാണ്. തിരുത്തപ്പെടാതെഖുര്‍ആന്‍ നിലനില്‍ക്കുമെന്ന്ഖുര്‍ആന്‍ തന്നെസാക്ഷ്യപ്പെടുത്തുന്നു. ഖുര്‍ആന്‍ നാമാണ്ഇറക്കിയത്. അതിനെവേണ്ടവിധംസംരക്ഷിക്കുന്നവനുംഞാന്‍ തന്നെ (ഹിജ്-ര്‍ )

മരത്തടിയിലുംതുകളിലുംഏഴുതിവെച്ചുംഖുര്‍ആന്റെസംരക്ഷണംപ്രവാചകകാലത്ത്നിലനിന്നുപോന്നു. സ്വിദ്ദീഖ്റന്‍റെഖിലാഫത്ത്വരെഇങ്ങിനെതെന്നെയായിരുന്നു. രിദ്ദത്യുദ്ധവേളകളില്‍ ഖുര്‍ആന്‍  മനപ്പാഠംആക്കിയഒരുപാട്സഹാബികള്‍ മരണമടഞ്ഞു. ഈവിഷയംഅബൂബക്കര്‍ സ്വിദ്ദീഖ്റനെപരിഹാരംകാണാന്‍  ചിന്തിപ്പിക്കുകയുംപ്രവാചകന്‍റെ അനുചരന്മാരോട് ഒന്നിച്ചു ചര്‍ച്ച ചെയ്യാന്‍ ഇടവരുകയും ചെയ്ത്. ഈ ചര്‍ച്ച ഖുര്‍ആന്റെ ക്രോഡീകരണ യജ്ഞം പൂര്‍ത്തിയാക്കുന്നതിലേക്ക് വരികയായിരുന്നു. ഈ യജ്ഞത്തിനു നേതൃത്വം വഹിച്ചത് പ്രവാചന്റെ എഴുത്തു കാരില്‍ പ്രമുഖനായ സൈദ്‌ ബിന്‍ സാബിതായിരുന്നു.

വിശുദ്ധഖുര്‍ആന്‍ ഏഴാംആകാശത്തിനുമുകളില്‍ സ്ഥിതിചെയ്യുന്ന‘ലൌഹുല്‍മഹ്ഫൂളി’ല്‍ (സൂക്ഷിപ്പുപലക) രേഖപ്പെടുത്തിയിരുന്നു. അവിടെനിന്നുംഖുര്‍ആന്‍ ഒന്നിച്ചുഒന്നാംആകാശത്തിലെ‘ബൈത്തുല്‍ ഇസ്സ’യിലേക്ക്ഒന്നാമതായിഇറക്കപ്പെട്ടു. വിശുദ്ധറമളാനിലെഖദ്റിന്റെരാത്രിയിലാണ്അതുണ്ടായത്. പിന്നീട്അവസരോചിതമായിഇരുപത്തിമൂന്ന്സംവത്സരക്കാലത്തിനുള്ളിലായിഖുര്‍ആന്‍ ബൈത്തുല്‍ ഇസ്സയില്‍ നിന്ന്ജിബ്രീല്‍ (അ) മുഖേനനബി (സ്വ) ക്ക്അല്ലാഹുഇറക്കിക്കൊടുത്തു. അപ്പോള്‍ഖുര്‍ആനിനുരണ്ട്അവതരണംഉണ്ടായിട്ടുണ്ട്. ഒന്നാംഅവതരണംആകാശവാസികളില്‍ഖുര്‍ആനിന്റെമഹത്വംവിളംബരംചെയ്യുന്നതിനുവേണ്ടിയായിരുന്നു.അവസരോചിതമായുള്ളരണ്ടാമത്തെഅവതരണത്തില്‍ പലരഹസ്യങ്ങളുംഉണ്ട്.

IslamicGalleryBritishMuseum3

ജിബ്രീലി (അ) ല്‍ നിന്ന്തിരുമേനിക്കുംനബി (സ്വ) യില്‍ നിന്ന്സ്വഹാബത്തിനുംഖുര്‍ആന്‍ ഹൃദിസ്ഥമാക്കല്‍ കൂടുതല്‍ എളുപ്പമാക്കുക.

വഹ്യുമായിജിബ്രീല്‍ (അ) ഇടക്കിടെവരുന്നതുകൊണ്ട്നബി (സ്വ) ക്ക്മനഃസമാധാനവുംസന്തോഷവുംവര്‍ദ്ധിക്കുക.

ഇസ്ലാമികനിയമങ്ങള്‍ പടിപടിയായിനടപ്പില്‍ വരുത്തുക.

അപ്പപ്പോഴുണ്ടാകുന്നസംഭവങ്ങള്‍ക്കനുസരിച്ചുവിധികള്‍ അവതരിപ്പിക്കുക.

ഖുര്‍ആനിന്റെക്രമം

വിശുദ്ധഖുര്‍ആനിനുരണ്ടുക്രമമുണ്ട്.

ഒന്ന്: തര്‍ത്തീബുത്തിലാവഃ (പാരായണക്രമം). ഇന്നുമുസ്വ്ഹഫുകളില്‍കാണുന്നതുംമുസ്ലിംലോകംനാളിതുവരെഅംഗീകരിച്ചുവരുന്നതുമായക്രമമാണിത്. ഈക്രമത്തിലാണ്ഖുര്‍ആന്‍ ലൌഹുല്‍ മഹ്ഫൂളില്‍ രേഖപ്പെടുത്തിയിട്ടുള്ളതും. .

രണ്ട്: തര്‍ത്തീബുല്‍ നുസൂല്‍ (അവതരണക്രമം). സംഭവങ്ങള്‍ക്കുംസന്ദര്‍ഭങ്ങള്‍ക്കുംഅനുസരിച്ചാണ്ജിബ്രീല്‍ (അ) മുഖേനഖുര്‍ആന്‍അവതരിപ്പിച്ചിട്ടുള്ളത്. ഇതിനാണ്തര്‍ത്തീബുല്‍ നുസൂല്‍ എന്നുപറയുന്നത്.ഇത്തര്‍ത്തീബുത്തിലാവഃയില്‍ നിന്നുംവ്യത്യസ്തമാണ്. എങ്കിലുംഓരോആയത്തുംഅവതരിക്കുമ്പോള്‍ ഏത്സൂറത്തില്‍ എവിടെചേര്‍ക്കണമെന്ന്ജിബ്രീല്‍ (അ) നബി (സ്വ) യെപഠിപ്പിക്കുകയുംനബി (സ്വ) അപ്രകാരംസ്വഹാബത്തിനെപഠിപ്പിക്കുകയുംചെയ്തു. സൂറത്തുകളുടെക്രമവുംഇപ്രകാരംതന്നെയാണ്. ഖുര്‍ആനില്‍ ആദ്യംഇറങ്ങിയത്‘ഇഖ്റഅ്ബിസ്മി’യുംഅവസാനംഇറങ്ങിയത്സൂറത്തുല്‍ ബഖറയിലെ 281‏-ാംസൂക്തവുമാണ്. ഇരുപത്തിമൂന്ന്വര്‍ഷക്കാലംകൊണ്ടാണ്ഖുര്‍ആനിന്റെഅവതരണംപൂര്‍ത്തിയായത്. ഖുര്‍ആനില്‍ നിന്ന്ഹിജ്റക്കുമുമ്പ്ഇറങ്ങിയതിന് ‘മക്കിയ്യ്’ എന്നുംഹിജ്റക്കുശേഷംഇറങ്ങിയതിന്‘മദനിയ്യ്’ എന്നുംപറയുന്നു. ഉദാഹരണമായിസൂറത്തുല്‍ ഫാത്വിഹമക്കിയ്യുംസൂറത്തുല്‍ ബഖറമദനിയ്യുമാണ്.

ഖുര്‍ആന്‍ ആത്യന്തികമായി അല്ലാഹുവിന്റെ കലാമാണ്. അതിനെ മനസ്സിലാക്കാന്‍ വേണ്ടിയുള്ള ഒരു വഴിയാണ് ഗ്രന്ഥ രൂപേണ എഴുതപ്പെട്ടിട്ടുള്ളത്‌. ഭാഷയുടെ പ്രാഥമിക തലം മൊഴിയാണ്. അതിന്റെ രണ്ടാം തലമാണ് എഴുത്ത്. എഴുത്ത് ഭാഷയുടെ അടിസ്ഥാന അസ്ഥിത്വം നില നിര്‍ത്തിയുള്ള വരയും പുള്ളിയും ചേര്‍ക്കല്‍ കൊണ്ട് . അറബി ഭാഷയില്‍ ഇറക്കപ്പെട്ട അതിന്റ ആശയത്തിലൊ അര്‍ത്ഥത്തിലോ ഒരു മാറ്റവും വരുന്നില്ല. മരിച്ചു വായനാ ക്ഷമതയും വ്യക്തതതയും കൂട്ടുന്ന പരിഷ്കാരങ്ങളാണ് സ്ക്രിപ്റ്റ് മോഡിഫൈ ചെയ്യുന്നത്തിലൂടെ സംഭവിക്കുന്നത്. അതും നാറ്റീവ് അറബികള്‍ അല്ലാത്തവരെ കൂടി പരിഗണിച്ചു കൊണ്ടാണ്.

പ്രവാചകന്‍ പകര്‍ന്നു തന്നഖുര്‍ആന്‍‍ സൂക്തങ്ങള്‍ നില നിര്‍ത്താന്‍ ചരിത്രത്തിന്റെ താളുകളില്‍ ഒരുപാട് ആളുകള്‍ അവരുടെതായ  പങ്കു വഹിച്ചിട്ടുണ്ട്. അത് ഒരിക്കലും കൈ കടത്തലല്ലായിരുന്നു; മറിച്ച് ഖുര്‍ആനെ യെഥാവിധി നില നിര്‍ത്താന്‍ വേണ്ടിയുള്ള പ്രക്രിയകകളുടെ ഭാഗം ആയിരുന്നു. അറബികള്‍ മാത്രം ഖുര്‍ആന്‍ പഠിക്കുന്ന ഒരുകാലത്ത് നിന്നും അറബികള്‍ അല്ലാത്തവര്‍ കൂടി ഖുര്‍ആന്‍ പഠിക്കേണ്ടി വന്ന കാലത്ത് കൂടുതല്‍ സങ്കീര്‍ണമായ അറബി സ്ക്രിപ്റ്റുകള്‍ പ്രകൃതി പരമായ അറബി ഭാഷാപ്രാവീണ്യം ഇല്ലാത്തവര്‍ക്ക് കൂടി ഖുര്‍ആന്‍ പഠിക്കാനുള്ള എളുപ്പത്തിനു വേണ്ടിയും ഓതുന്നതില്‍ അബദ്ധങ്ങള്‍ ഒഴിവാക്കാനും ഖുര്‍ആനിന്റെ സ്ക്രിപ്റ്റുകള്‍ക്ക് ക്രമീകരണവും പുള്ളികളും നല്‍കി. ഇത് ഖുര്‍ആനില്‍ ഉള്ള മാറ്റമായി ചിത്രീകരിക്കുക അല്ല വേണ്ടത് ഖുര്‍ആന്‍ അറബി അല്ലാത്തവര്‍ക്ക് കൂടി മനസ്സിലാവുന്നവിധത്തില്‍ ഖുര്‍ആന്‍ എഴുതാന്‍ ഉപയോഗിച്ച സ്ക്രിപ്റ്റുകളില്‍ ഉള്ള പരിഷ്കാരണം ആയിട്ടാണ് മനസ്സിലാക്കേണ്ടത്..

About Admin

Leave a Reply

Your email address will not be published. Required fields are marked *